എം.എൽ.എ യെ കൊല്ലാൻ ഗൂഢാലോചന 17 കാരൻ പിടിയിൽ 

ബെംഗളൂരു: ബൊമ്മനഹള്ളിയിലെ ബിജെപി സതീഷ്‌ഡിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 17 വയസുകാരനെയും മറ്റ് രണ്ട് പേരെയും ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു.

റെഡ്ഡിയെ കൊലപ്പെടുത്താൻ രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതായി അറിഞ്ഞതിനെ തുടർന്ന് പിന്നീട് സഹായി ഹരീഷ് ബാബു നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. കസ്റ്റഡിയിൽ എടുത്തവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം
  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us