വൈജ്ഞാനിക സമ്മേളനം ഫെബ്രുവരി 19 ന്

ബെംഗളൂരു: ഇസ്ലാമിക് ഗൈഡൻസ് സെൻറർ ബെംഗളൂരു സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനം ഫെബ്രുവരി 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ ഹാരിസ് കായകൊടി,അർഷദ് അൽഹികമി,അബ്ദുൾ അഹദ് സലഫി  തുടങ്ങിയവർ സംബന്ധിക്കും . ഫൺ വേൾഡിനു സമീപം ഉള്ള അസ്‌ലം പാലസ് വെഡിങ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം ഭാരവാഹികളെ തെരെഞ്ഞെടുത്തു .

സ്വാഗത സംഗം ബഷീർ കെ വി,

കൺവീനർ ആയി ഹാരിസ് ബന്നൂർ

വിവിധ വകുപ്പ് ഭാരവാഹികളായി .

പബ്ലിസിറ്റി : ഷഹീർ

ഫിനാൻസ് : ജമീഷ്

പ്രോഗ്രാം : മഹ്മൂദ് 

ഭക്ഷണം : അബ്ദുൾ ഗഫൂർ

രജിസ്ട്രേഷൻ : ഷംറാസ് 

മീഡിയ: നിസാം

പ്രിന്റ്: ആഷിക് ഒതായി

എന്നിവരെ തിരഞ്ഞെടുത്തു.

പരിപാടിയിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു , കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9886876529,9964099647

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts