ഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം ബി.ജെ.പിക്കുള്ള ഏറ്റവും മികച്ച മറുപടിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. അടുത്ത രണ്ട് മാസത്തേക്ക് ആസൂത്രണം ചെയ്യുന്ന പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്ന എം.പിമാരും നേതാക്കളും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ കോണ്‍ഗ്രസ് എം.പിമാരും ലോക്സഭയില്‍ നിന്ന് രാജിവയ്ക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നുവന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ചില എംപിമാര്‍ അതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അത് പ്രതികൂലമാകുമെന്ന് തോന്നിയതിനാല്‍ നേതൃത്വം ആ നിര്‍ദേശവുമായി…
Read MoreTag: priyanka gandhi
ഇഷ്ടമില്ലാതിരുന്നിട്ടും അമ്മ രാഷ്ട്രീയത്തിലേക്കിറങ്ങി ; പ്രിയങ്ക ഗാന്ധി
ബെംഗളൂരു: ഇന്ത്യന്‍ സംസ്കാരവും പാരമ്പര്യവും പഠിച്ചെടുക്കാന്‍ അമ്മ സോണിയ ആദ്യകാലത്ത് ഏറെ പാടുപെട്ടെന്ന് മകളും ഐ.ഐ.സി.സി.ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി . ഇഷ്ടമില്ലാതെയാണ് അവര്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും പ്രിയങ്ക പറഞ്ഞു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. കരുത്തരും ബുദ്ധിമതികളുമായ രണ്ടു സ്ത്രീകളാണ് തന്നെ വളര്‍ത്തിയത്. ഇന്ദിരാ ഗാന്ധിക്ക് 33 വയസുള്ള മകനെ നഷ്ടപ്പെടുമ്പോള്‍ തനിക്ക് എട്ടു വയസായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍, സഞ്ജയ് ഗാന്ധി മരിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ അവര്‍ രാജ്യസേവനത്തിനായി പോയി. 21-ാം…
Read Moreപ്രിയങ്കയെ വിമർശിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളൂരു: കർണാടകയിൽ ഒരു സ്ത്രീയും പ്രിയങ്ക ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നിട്ടും യാതൊരു കൂസലുമില്ലാതെ കഴിഞ്ഞ ദിവസം നാ നായിക (ഞാൻ സ്ത്രീ നായിക) എന്ന പരിപാടി ബെംഗളൂരുവിൽ സംഘടിപ്പിച്ചെന്നും പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് ബസവരാജ് ബൊമ്മൈ പറഞ്ഞു. പ്രിയങ്ക വന്നോട്ടെ. പരിപാടി സംഘടിപ്പിച്ചോട്ടെ. പക്ഷെ അവരുടെ പരിപാടിയുടെ പേര് ഞാൻ സ്ത്രീനായിക എന്നായിരുന്നു. സ്വയം തന്നെ നായികയെന്ന് വിളിക്കുകയാണ് പ്രിയങ്ക. അത് അവരുടെ നിരാശയാണ് കാണിക്കുന്നത്. എന്നാൽ ഒരു സ്ത്രീയും അവരെ നേതാവായി കാണാൻ തയ്യാറല്ല. ആർക്കും…
Read Moreസംസ്ഥാനത്തെ ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്ത് പ്രിയങ്ക ഗാന്ധി
ബെംഗളൂരു: വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ എല്ലാ വീട്ടിലും ഒരു വീട്ടമ്മയ്ക്ക് പ്രതിമാസം 2,000 രൂപ നൽകുമെന്ന് കർണാടക കോൺഗ്രസ് തിങ്കളാഴ്ച വാഗ്ദാനം ചെയ്തു. തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുമെന്നും അറിയിച്ചു. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ കർണാടക കോൺഗ്രസ് സംഘടിപ്പിച്ച നാ നായികി പരിപാടിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയാണ് പദ്ധതി പ്രഖ്യാപിച്ചത്. ‘ഗൃഹ ലക്ഷ്മി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 1.5 കോടി വീട്ടമ്മമാർക്ക് പ്രയോജനം ചെയ്യുമെന്ന് പാർട്ടി അവകാശപ്പെട്ടു. ಮಹಿಳೆಯರ ಸಮಸ್ಯೆಗಳನ್ನು ಮನಗಂಡಿರುವ ಕಾಂಗ್ರೆಸ್ ಪಕ್ಷವು ಜೀವನ…
Read Moreനഗരത്തിൽ നടക്കാൻ ഇരിക്കുന്ന കോൺഗ്രസ് വനിതാ കൺവെൻഷനിൽ പ്രിയങ്ക ഗാന്ധി പ്രസംഗിക്കും
ബെംഗളൂരു: ജനുവരി 16 ന് പാലസ് ഗ്രൗണ്ടിൽ നടക്കുന്ന വനിതാ മഹാസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയെ അഭിസംബോധന ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ അറിയിച്ചു. ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകൾക്കായി പ്രത്യേക പ്രകടനപത്രിക പുറത്തിറക്കാൻ കോൺഗ്രസ് തീരുമാനിച്ചട്ടുണ്ട്. സ്ത്രീകൾക്ക് ഒരു ഗ്യാരന്റി കാർഡ് നൽകാനും തീരുമാനിച്ചതായും ശിവകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനിതാ പ്രകടന പത്രികയിൽ ജനുവരി 15 വരെ കോൺഗ്രസ് നിർദ്ദേശങ്ങൾ ക്ഷണിച്ചു. ജനുവരി 16 ന് വനിതാ നേതാക്കളുടെ വമ്പിച്ച കൺവെൻഷൻ നടക്കും. സ്ത്രീകളുടെ ശക്തി…
Read More16 ന് പ്രിയങ്ക പാലസ് ഗ്രൗണ്ടിൽ എത്തും
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിക്കുന്ന വനിതാ ശാക്തീകരണ കൺവെൻഷനിൽ 16 ന് പ്രിയങ്ക എത്തും. പാലസ് ഗ്രൗണ്ടിൽ ആണ് കൺവെൻഷൻ നടക്കുന്നത്. കർണാടകയിൽ പ്രിയങ്ക നടത്തുന്ന ആദ്യ രാഷ്ട്രീയ സന്ദർശനം കൂടിയാണിത്. സ്ത്രീ വോട്ടർമാരെ കോൺഗ്രസിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പകുതിയോളം വോട്ടർമാർ സ്ത്രീകൾ ആണ്
Read Moreഭാരത് ജോഡോ യാത്ര, ഒക്ടോബർ 20 ന് പ്രിയങ്ക ബെല്ലാരിയിൽ എത്താൻ സാധ്യത
ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന അത്യപൂര്‍വമായ സ്വീകരണത്തില്‍ ആവേശം കൊണ്ട കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്ക ഗാന്ധിയെയും സംസ്ഥാനത്ത് എത്തിക്കാന്‍ ശ്രമം നടത്തുന്നതായി റിപ്പോർട്ട്. ഒക്ടോബര്‍ 20ന് ബെല്ലാരിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രിയങ്കയെ പങ്കെടുപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താന്‍ പ്രിയങ്കയുടെ സാന്നിദ്ധ്യം സഹായിക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി മാണ്ഡ്യ ജില്ലയിലെ പര്യടനത്തില്‍ പങ്കെടുത്തിരുന്നു. ഖനന മാഫിയയ്ക്കെതിരെയും ഭരണകക്ഷിയായ ബിജെപിക്കെതിരായും ബെല്ലാരിയില്‍ വലിയ കണ്വെന്ഷന് നടത്തിയത്…
Read Moreസോണിയയും പ്രിയങ്കയും ഭാരത് ജോഡോ യാത്രയ്ക്കായി കർണാടകയിലേക്ക്
ബെംഗളൂരു: സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കർണാടകയിലേക്ക്. ഒക്ടോബർ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ഇരുവരും ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഒക്ടോബർ 6 ന് കർണാടകയിൽ എത്തും . ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദീർഘനാളുകളായി സോണിയ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ല. കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്രയുടെ തുടക്കം. ആരെങ്കിലും കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511…
Read Moreഭാരത് ജോഡോ യാത്രയ്ക്ക് കർണാടകയിൽ സോണിയയും പ്രിയങ്കയും എത്തും
ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ സെപ്റ്റംബർ 30ന് കർണാടകയിൽ. സംസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ അധ്യക്ഷ സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കുമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, എ .ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിഞ്ഞു . സോണിയയും പ്രിയങ്കയും പങ്കുവെക്കുന്ന ദിവസം പിന്നിട്ട് അറിയും. സെപ്റ്റംബർ 30ന് രാവിലെ ഒമ്പതുമണിക്കാണു യാത്ര ഗുണ്ടൽ പേട്ടയിൽ എത്തി കെ. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ നഞ്ചൻ കോഡ് താലൂക്കിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.…
Read Moreനിരോധനാജ്ഞ ലംഘനം, കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
ന്യൂഡൽഹി : നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് കോൺഗ്രസ് നേതാക്കൾക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ജീവനക്കാരെ കൃത്യനിർവഹണം നടത്തുന്നതിൽ നിന്നും തടസ്സപ്പെടുത്തി എന്നാരോപിച്ചും നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ നിയമത്തിലെ വകുപ്പുകളായ 186 (സർക്കാർ ജീവനക്കാരെ തടയൽ), 188 (ഉത്തരവുകൾ അനുസരിക്കാതിരിക്കൽ), 332 (കൃത്യനിർവഹണം തടസ്സപ്പെടുത്തൽ) എന്നിവ പ്രകാരം തുഗ്ലക് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഡി.സി.പി അമൃത ഗുഗുലോത്ത് പറഞ്ഞു. 144 വകുപ്പ് ലംഘിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 188 പ്രകാരം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.…
Read More