സ്കൂട്ടറില്‍ കണ്ടെയ്നർ ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സ്കൂട്ടറില്‍ കണ്ടെയ്നർ ലോറിയിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം.

സമ്പാജെ ചേടാവിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടം.

സിദ്ധാപൂർ നെല്ലിഹുഡിക്കേരി സ്വദേശി ചിദാനന്ദ ആചാര്യ (48), ഭാര്യ നളിനി (39) എന്നിവരാണ് മരിച്ചത്.

സിദ്ധാപൂരില്‍ നിന്ന് പുത്തൂരിലേക്ക് വരുകയായിരുന്ന സ്കൂട്ടറില്‍ സുള്ള്യയില്‍ നിന്ന് മടിക്കേരി ഭാഗത്തേക്ക് പോവുകയായിരുന്നു കണ്ടെയ്‌നർ ഇടിച്ചാണ് അപകടമുണ്ടായത്.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

ചിദാനന്ദ സംഭവസ്ഥലത്തും നളിനി ആശുപത്രിയിലുമാണ് മരിച്ചത്.

സ്വർണപ്പണിക്കാരായ ദമ്പതികള്‍ മകനെ ബസില്‍ അയച്ച്‌ സ്കൂട്ടറില്‍ പുത്തൂരിലേക്ക് പോവുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts