6 വയസിനു മുകളിലുള്ള കുട്ടികൾ ഇരുചക്ര യാത്രയിൽ ഹെൽമെറ്റ്‌ ധരിച്ചില്ലെങ്കിൽ കർശന നടപടി

ബെംഗളൂരു: ഇരുചക്രവാഹനങ്ങളിൽ 6 വയസിനു മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ്‌ ധരിക്കാതെ യാത്ര ചെയ്താൽ നടപടി കർശനമാക്കുമെന്ന് ട്രാഫിക് പോലീസിന്റെ മുന്നറിയിപ്പ്.

വരും ദിവസങ്ങളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts