6 വയസിനു മുകളിലുള്ള കുട്ടികൾ ഇരുചക്ര യാത്രയിൽ ഹെൽമെറ്റ്‌ ധരിച്ചില്ലെങ്കിൽ കർശന നടപടി

ബെംഗളൂരു: ഇരുചക്രവാഹനങ്ങളിൽ 6 വയസിനു മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ്‌ ധരിക്കാതെ യാത്ര ചെയ്താൽ നടപടി കർശനമാക്കുമെന്ന് ട്രാഫിക് പോലീസിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ അറിയിച്ചു.

Read More

30 ഓളം ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച സംഘം പോലീസ് പിടിയിൽ

ബെംഗളൂരു: പടിഞ്ഞാറൻ ബംഗളൂരുവിൽ പാർക്ക് ചെയ്ത വാഹനങ്ങളുടെ പൂട്ട് തകർത്ത്  മോഷ്ടിക്കുന്ന ബൈക്കുകൾ യാതൊരു രേഖകളുമില്ലാതെ കിട്ടുന്ന വിലയ്ക്ക് വിൽക്കുന്ന രണ്ടംഗ സംഘത്തെ പിടികൂടി. ഇവരിൽ നിന്നും മോഷ്ടിച്ച 30 ഇരുചക്ര വാഹനങ്ങളും പോലീസ് കണ്ടെടുത്തു. ശ്രീരാംപുരയിലെ രാമചന്ദ്രപുരയിലെ ക്രുതിക് (18), മഗഡി മെയിൻ റോഡിലെ കറിയ എന്ന വിജയ് (21) എന്നിവരെയാണ് ബയതരായണപുര പൊലീസ് അറസ്റ്റ് ചെയ്തത്. വിജയ്ക്ക് മോഷണം നടത്തിയ ചരിത്രമുണ്ടെന്നും നാല് വർഷം മുമ്പ് വീട് കുത്തിത്തുറന്ന് ഹനുമന്തനഗർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പ്…

Read More
Click Here to Follow Us