ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകയിൽ സോണിയയും പ്രിയങ്കയും എത്തും

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ സെപ്റ്റംബർ 30ന് കർണാടകയിൽ.

സംസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ അധ്യക്ഷ സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കുമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, എ .ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിഞ്ഞു . സോണിയയും പ്രിയങ്കയും പങ്കുവെക്കുന്ന ദിവസം പിന്നിട്ട് അറിയും.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

സെപ്റ്റംബർ 30ന് രാവിലെ ഒമ്പതുമണിക്കാണു യാത്ര ഗുണ്ടൽ പേട്ടയിൽ എത്തി കെ. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ നഞ്ചൻ കോഡ് താലൂക്കിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ദസറയോടനുബന്ധിച്ച് യാത്രക്ക് രണ്ട് ദിവസം അവധി നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ബെല്ലാരിയിൽ പൊതുയോഗം നടക്കും. യുവാക്കൾ, സ്ത്രീകൾ, വിദ്യാർത്ഥികൾ, ആദിവാസി വിഭാഗങ്ങൾ, കർഷകർ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ രാഹുൽ ഗാന്ധി കൂട്ടിക്കാഴ്‌ച നടത്തുമെന്നും നേതാക്കൾ അറിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts