16 ന് പ്രിയങ്ക പാലസ് ഗ്രൗണ്ടിൽ എത്തും 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന വനിതാ ശാക്തീകരണ കൺവെൻഷനിൽ 16 ന് പ്രിയങ്ക എത്തും. പാലസ് ഗ്രൗണ്ടിൽ ആണ് കൺവെൻഷൻ നടക്കുന്നത്.

കർണാടകയിൽ പ്രിയങ്ക നടത്തുന്ന ആദ്യ രാഷ്ട്രീയ സന്ദർശനം കൂടിയാണിത്. സ്ത്രീ വോട്ടർമാരെ കോൺഗ്രസിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പകുതിയോളം വോട്ടർമാർ സ്ത്രീകൾ ആണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts