ബെംഗളൂരു നഗരം ക്രിസ്മസ് തിരക്കിൽ; റോഡിലും മാളുകളിലും നിയന്ത്രണം 

ബെംഗളൂരു: ഇന്ന് ക്രിസ്മസ് തിരക്കിലാണ്. ആള്‍ക്കൂട്ടങ്ങളും ആഘോഷവും ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയെ അനുസ്മരിച്ച്‌ വിശുദ്ധ കുർബാന അടക്കമുള്ള ബലിയർപ്പണ ചടങ്ങളുകളും ഒക്കെയായി നാടു മുഴുവന‍് ഇറങ്ങുന്ന സമയം.

ബെംഗളൂരുവിലെ തിരക്ക് പരിഗണിച്ച്‌ ഇന്ന് നഗരത്തില്‍ ഗതാഗത മുന്നറിയിപ്പുകള്‍ നൽകിയിട്ടുണ്ട്.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ചരിത്ര പ്രാധാന്യമുള്ള, ആയിരക്കണത്തിന് വിശ്വാസികള്‍ എത്തിച്ചേരുന്ന നിരവധി ദേവാലയങ്ങളുള്ള ബെംഗളൂരു നഗരത്തില്‍ വർഷത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നാണിത്.

പ്രഝധാന ദേവലയങ്ങളിലെല്ലാം ഗതാഗത മുന്നറിയിപ്പുകളും പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത് കൂടാതെ, ബദല്‍ റൂട്ടുകളും അധികൃതൿ ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts