പാലക്കാട്: ആർ.പി.എഫ്. ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും എക്സൈസ് എൻ.ഫോഴ്‌സ്മെൻ്റ് ആൻഡ് ആൻറി നാർകോട്ടിക്സ് സ്ക്വാഡും സംയുക്തമായി പാലക്കാട്ട് ജംഗ്ഷൻ റെയിൽവേ സ്റ്റെഷനിൽ നടത്തിയ പരിശോധനയിൽ 170 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ . തിരുവനന്തപുരം നേമം സ്വദേശികളായ എസ്. ശരത്, ഡി. കിരൺ എന്നിവരെയാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റെഷനിൽ നിന്നും അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് ഇൻറർസിറ്റി എക്‌സ്പ്രസിൽ പാലക്കാട്ട് വന്നിറങ്ങി തൃശ്ശൂരിലേക്ക് ബസ് മാർഗം കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ബാഗിനുള്ളിയിൽ പ്ലാസ്റ്റിക് കവറിൽ…
Read MoreTag: Drugs
വയറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത് 13.6 കോടിയുടെ കൊക്കെയിൻ
ബെംഗളൂരു: 13.6 കോടി രൂപയുടെ കൊക്കയിൻ ഗുളികകൾ വയറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഘാന സ്വദേശിയെ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. ബാ അമ്പാട ക്വാഡ്വോയെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. എത്യോപ്യയുടെ തലസ്ഥാനമായ അഡീസ് അബാബയിൽ നിന്ന് എത്യോപ്യൻ എയർലൈൻസ് വിമാനമായ ഐ.ടി 690 ബംഗളൂരു നഗരത്തിൽ ഇറങ്ങിയ ഇയാളെ ഉടൻ പിടികൂടുകയായിരുന്നു. 104 ഗുളികകളാണ് പ്രതിയുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത്. എമിഗ്രേഷൻ തടഞ്ഞ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ രാവിലെ 7.45 ഓടെ കസ്റ്റംസ് ഇയാളെ അറൈ ഏരിയയിൽ. രഹസ്യങ്ങളുടെ…
Read Moreലഹരിമരുന്ന് കേസിൽ സീരിയൽ നടൻ അടക്കം 6 മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: കോളജ് വിദ്യാർഥികൾക്കു ലഹരി മരുന്നുകൾ എത്തിച്ചുനൽകുന്ന സംഘത്തിന്റെ ഭാഗമായ സീരിയൽ നടൻ ഉൾപ്പെടെ 6 മലയാളികളെ 2 കേസുകളിലായി അറസ്റ്റ് ചെയ്തു. സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ഷിയാസ്, കൂട്ടാളികളായ ഷാഹിദ്, ജതിൻ എന്നിവരെ 12.5 ലക്ഷം രൂപയുടെ ലഹരിമരുന്ന് സഹിതമാണു പിടികൂടിയത്. 191 ഗ്രാം രാസലഹരി ഗുളികകളും 2.80 കിലോഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രാസലഹരി ഗുളികകൾ ഉൾപ്പെടെ വിദ്യാർഥികൾക്ക് നൽകാനായി എത്തിച്ചതാണെന്നു പൊലീസ് പറഞ്ഞു. മറ്റൊരു കേസിൽ, ആന്ധ്രയിൽ നിന്ന് ബെംഗളൂരുവിലേക്കു ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ കെആർ പുരം…
Read Moreകൊറിയർ വഴി ലഹരി കടത്ത്, യുവാവ് അറസ്റ്റിൽ
ബെംഗളൂരു: സ്വകാര്യ കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എംഡിഎംഎ കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ കടപ്പാക്കട നഗറിൽ താമസിക്കുന്ന അനന്തു ഫോർ ആകാശിനെയാണ് ഇന്നലെ എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസം 19-ന് ആണ് സ്വകാര്യ കൊറിയർ വഴി 14.7166 ഗ്രാം എം.ഡി.എം.എ കടത്തിയത്. ഈ കേസിലെ ഒന്നും രണ്ടും പ്രതികളായ കരുനാഗപ്പള്ളി പന്മന സ്വദേശി നന്ദു കൃഷ്ണൻ, കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ സ്വദേശി അനന്ത വിഷ്ണു എസ് എന്നിവർ നേരത്തെ ഉണ്ടായിരുന്നു. ബെംഗളൂരുവിലെ…
Read Moreലഹരി വസ്തുക്കളുമായി 2 പേർ പിടിയിൽ
ബെംഗളൂരു: മാരക ലഹരി മരുന്നുകളുമായി 2 പേർ പോലീസ് പിടിയിൽ. മലയാളികളായ ഇവരെ കെ ആർ പുരത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നും കഞ്ചാവ്, എൽ എസ്ഡി സ്റ്റാമ്പ് , എംഡിഎംഎ എന്നിവ പോലീസ് പിടിച്ചെടുത്തു. കേരളത്തിലേക്ക് വ്യാപകമായി ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനികൾ ആണ് ഇവർ എന്ന് പോലീസ് പറയുന്നു. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചു.
Read Moreകർണാടകയിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തിയ സംഘം പിടിയിൽ
മലപ്പുറം : കർണാടകയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ചമ്രവട്ടം സ്വദേശികളായ ബഷീർ,സുധീഷ്, ശൈലേഷ് തുടങ്ങിയവരാണ് പിടിയിലായത് . ബ്രൗൺ ഷുഗറും എംഡിഎംഎയുമായി കാറിൽ പോകുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത് . ഒൻപത് ഗ്രാം എൻഡിഎംഎയും 25 പായ്ക്കറ്റ് ബ്രൗൺഷുഗറുമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതികൾ അധികവും മയക്കുമരുന്ന് കടത്തുന്നത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിച്ച മയക്കുമരുന്ന് ശേഖരിച്ച് വരുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പ്രതികളെ തിരൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു. മൂന്ന് ഗ്രാം എംഡിഎംഎയുമായി…
Read Moreലഹരിമരുന്നിന്റെ അളവ് കൂട്ടാൻ ഉപയോഗിക്കുന്നത് ‘ആലം കല്ല്’, കൃത്രിമ ലഹരി മരുന്നുകളും വ്യാപകമാണ്
കൊച്ചി : ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന ലഹരി മരുന്നുകളിൽ കൂടുതലും കൃത്രിമമായി നിർമ്മിച്ചവ . ലഹരി മരുന്നിന്റെ അളവ് കൂട്ടാനായി ഇതിൽ ആലം കല്ലുകൾ പൊടിച്ചു ചേർക്കുന്നതായി റിപ്പോർട്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിക്കുന്ന രാസ ലഹരിയുടെ അളവ് കൂട്ടാൻ ലഹരി മാഫിയകൾ ഉപയോഗിക്കുന്നത് ആലം കല്ല് പൊടിച്ച് ചേർക്കുന്നത് പുതിയ കണ്ടെത്തൽ. അടുത്തിടെ സംസ്ഥാനത്ത് പിടികൂടിയ എംഡിഎംഎ പലതിലും ആലം കല്ലിൻറെ സാന്നിധ്യം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെയാണ് കൃത്രിമമായി എംഡിഎംഎ നിർമ്മിക്കുന്നതിന്റെ സൂചനകൾ എക്‌സസൈസിന് ലഭിച്ചത്. ബംഗളൂരുവിൽ…
Read Moreബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് ലഹരി ഒഴുക്ക്, പ്രധാനി പിടിയിൽ
കൊച്ചി: ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് മയക്കുമരുന്ന് കത്തുന്ന സംഘത്തിലെ പ്രധാനികളി ലൊരാൾ അറസ്റ്റിൽ. ആലപ്പുഴ ചമ്മനാട് സ്വദേശി വൈശാഖ് ആണ്. സൗത്ത് പോലീസ് അന്വേഷണം നടത്തി വരുന്ന കേസിലെ പ്രധാന കണ്ണി യാണ് ഇയാൾ. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് കേസിലെ ഒന്നാം പ്രതിയായ ചേർത്തല പാണാവള്ളി സ്വദേശി ശ്രീരാജ് രവിപുരം 16.52 ഗ്രാം മാരക ആംഫെറ്റാമിൻ എന്ന മയക്കുമരുന്നുമായി പോലീസ് പിടിയിലായത് . സുഹൃത്തായ വൈശാഖും ചേർന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് ഇയാളെ ചോദ്യം ചെ യ്തതിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതൊടെ കൊച്ചി സിറ്റി…
Read Moreലഹരി റാക്കറ്റ്, പ്രതിയുടെ 1.6 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി
ബെംഗളൂരു: ലഹരി മരുന്ന് കേസിൽ പിടിയിലായ പ്രതിയുടെ 1.6 കോടി രൂപയുടെ അനധികൃത സ്വത്ത് നർക്കോട്ടിക്സ് വിഭാഗം കണ്ടുകെട്ടി. കഴിഞ്ഞ ജൂലൈയിൽ ലഹരി കേസിൽ പിടിയിൽ ആയ മൃത്യുഞ്ജയയ്ക്ക് എതിരെയാണ് നടപടി. ഇയാളിൽ നിന്നും 80 ലക്ഷം രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. നഗരത്തിലെ ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയായ ഇയാളുടെ പേരിൽ 9 കേസുകൾ നിലവിൽ ഉണ്ട്. ലഹരി ബിസിനസ്സിലൂടെ ഇയാൾ നിരവധി ആസ്തി ഉണ്ടാക്കിയതാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാണിജ്യ സ്ഥാപനവും കൃഷി ഭൂമിയും പുറമെ 5 കോടി രൂപയും ഇയാൾക്ക് ഉള്ളതായി…
Read Moreസിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണം കേരളത്തിലും
തൃശൂർ: ബംഗളൂരു, ഗുജറാത്ത്, ഡൽഹിയിലെ സിന്തറ്റിക്ക് ഡ്രഗ് ഉദ്പാദന കേന്ദ്രങ്ങളിൽനിന്നുള്ള സംസ്‌കൃതവസ്തുക്കൾ വിദഗ്ദരെയും കേരളത്തിൽ എത്തിച്ച മയക്കു മരുന്ന് നിർമാണം വ്യാപിച്ചതായി റിപ്പോർട്ട്. തിരക്കേറിയ പട്ടണങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് നിർമ്മണം തുടങ്ങിയതായാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. വാഹനങ്ങളിൽ ഏജൻറുമാർ മുഖേനയും കൊറിയയും മറ്റും സംസ്‌കൃത വസ്‌തുക്കൾ കേരളത്തിലേക്ക് എത്തിച്ചതാണ് നിർമ്മാണത്തിനുള്ള സൗകര്യം ഉണ്ടാക്കുന്നത്. പല ആളുകൾ ഇത് എന്താണ് വസ്തുക്കൾ എന്ന് പോലും അറിയാതെ രഹസ്യമായി നിർമ്മിത കേന്ദ്രങ്ങളിൽ എത്തിച്ചു നൽകി ഡ്രഗുകൾ ഉണ്ടാക്കാൻ സഹായിക്കുന്നുണ്ട് . മയക്കു മരുന്നിന് അടിമകളായ…
Read More