തൃശൂർ: ബംഗളൂരു, ഗുജറാത്ത്, ഡൽഹിയിലെ സിന്തറ്റിക്ക് ഡ്രഗ് ഉദ്പാദന കേന്ദ്രങ്ങളിൽനിന്നുള്ള സംസ്‌കൃതവസ്തുക്കൾ വിദഗ്ദരെയും കേരളത്തിൽ എത്തിച്ച മയക്കു മരുന്ന് നിർമാണം വ്യാപിച്ചതായി റിപ്പോർട്ട്.
തിരക്കേറിയ പട്ടണങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് നിർമ്മണം തുടങ്ങിയതായാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ.
വാഹനങ്ങളിൽ ഏജൻറുമാർ മുഖേനയും കൊറിയയും മറ്റും സംസ്‌കൃത വസ്‌തുക്കൾ കേരളത്തിലേക്ക് എത്തിച്ചതാണ് നിർമ്മാണത്തിനുള്ള സൗകര്യം ഉണ്ടാക്കുന്നത്. പല ആളുകൾ
ഇത് എന്താണ് വസ്തുക്കൾ എന്ന് പോലും അറിയാതെ രഹസ്യമായി നിർമ്മിത കേന്ദ്രങ്ങളിൽ എത്തിച്ചു നൽകി ഡ്രഗുകൾ ഉണ്ടാക്കാൻ സഹായിക്കുന്നുണ്ട് .
മയക്കു മരുന്നിന് അടിമകളായ വിദ്ധ്യാർത്ഥികൾ ആണ് ഇതിന്റെ ഏജന്റുമാർ പ്രവർത്തിക്കുന്നത്. പ്രതിഫലമായി മയക്കു മരുന്ന് നൽകുന്നതാണു രീതി. പണിപ്പുരകളിയിൽ ഉണ്ടാക്കുന്ന മരുന്നുകൾ ഈത്തരം ഏജൻറുമാരിൽതന്നെയാ ണ് പരീക്ഷിക്കപ്പെട്ടത്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇതിന്റെ ഉപയോഗം കൂടുന്നത് മുതലാക്കാനാണ് ലഹരിമാഫിയയുടെ ശ്രമം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.