ഫ്ലിപ്പ് കാർട്ടിന്റെ പേരിൽ തട്ടിപ്പ്, അന്വേഷണം ആരംഭിച്ച് പോലീസ്

ബെംഗളൂരു: ഫ്ലിപ്കാർട്ട് സിഐഒ കല്ല്യാൺ കൃഷ്ണ മൂർത്തിയുടെ പേരിൽ വ്യാജ മെയിൽ ഐഡി ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

കഴിഞ്ഞ മാസത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തേടിയാണ് ഉപഭോക്താക്കൾക്ക് വ്യാജ മെയിൽ സന്ദേശം പോയത്.

  കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നൈജീരിയയിൽ നിന്നാണ് മെയിലുകൾ അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

2016-ൽ സമാനമായ സംഭവത്തിലൂടെ ഫ്ലിപ്കാർട്ടിന്റെ ബാങ്കിൽ നിന്നും 80000 രൂപയുടെ തട്ടിപ്പ് നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us