കേരള സമാജം കൊത്തന്നൂർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: കേരള സമാജം കൊത്തന്നൂർ യൂണിറ്റ് രൂപീകരിച്ചു . യൂണിറ്റിന്റെ ഉദ്ഘാടനം കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ നിർവഹിച്ചു. കേരള സമാജം ഈസ്റ്റ് സോൺ കെട്ടിടം വിനു ജി അധ്യക്ഷത വഹിച്ചു.

കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് സുധീഷ് പി കെ,സോൺ വൈസ് പ്രസിഡന്റ് സോമരാജ്, ജോയിന്റ് കൺവീനർ രാജീവ്, സജി പുലിക്കോട്ടിൽ, വിനോദൻ, ജയപ്രകാശ്, സോൺ യൂത്ത് വിങ് രജീഷ് തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് കൺവീനർ -ജെയ്സൺ ലൂക്കോസ് , പ്രോഗ്രാം കൺവീനർ – സുമോജ് മാത്യു, ഫിനാൻസ് കൺവീനർ രാജേഷ് എന്നിവരെയും ഇരുപതംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു. കൊത്തന്നൂർ യൂണിറ്റ് , ഈസ്റ്റ് സോണിനു കീഴിൽ പ്രവർത്തിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു . വിശദ വിവരങ്ങൾക്ക് +91 97395 59897

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts