ലഹരി റാക്കറ്റ്, പ്രതിയുടെ 1.6 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി

ബെംഗളൂരു: ലഹരി മരുന്ന് കേസിൽ പിടിയിലായ പ്രതിയുടെ 1.6 കോടി രൂപയുടെ അനധികൃത സ്വത്ത് നർക്കോട്ടിക്സ് വിഭാഗം കണ്ടുകെട്ടി.

കഴിഞ്ഞ ജൂലൈയിൽ ലഹരി കേസിൽ പിടിയിൽ ആയ മൃത്യുഞ്ജയയ്ക്ക് എതിരെയാണ് നടപടി. ഇയാളിൽ നിന്നും 80 ലക്ഷം രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

നഗരത്തിലെ ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയായ ഇയാളുടെ പേരിൽ 9 കേസുകൾ നിലവിൽ ഉണ്ട്. 

ലഹരി ബിസിനസ്സിലൂടെ ഇയാൾ നിരവധി ആസ്തി ഉണ്ടാക്കിയതാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാണിജ്യ സ്ഥാപനവും കൃഷി ഭൂമിയും പുറമെ 5 കോടി രൂപയും ഇയാൾക്ക് ഉള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts