ലഹരി വസ്തുക്കളുമായി 2 പേർ പിടിയിൽ

ബെംഗളൂരു: മാരക ലഹരി മരുന്നുകളുമായി 2 പേർ പോലീസ് പിടിയിൽ. മലയാളികളായ ഇവരെ കെ ആർ പുരത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.

ഇവരുടെ കയ്യിൽ നിന്നും കഞ്ചാവ്, എൽ എസ്ഡി സ്റ്റാമ്പ് , എംഡിഎംഎ എന്നിവ പോലീസ് പിടിച്ചെടുത്തു.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

കേരളത്തിലേക്ക് വ്യാപകമായി ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനികൾ ആണ് ഇവർ എന്ന് പോലീസ് പറയുന്നു. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts