ബെംഗളുരു: 26 മെട്രോ സ്റ്റേഷനുകളിലേക്കും , വ്യവസായ മേഖലകളിലേക്കും സൈക്കിൾ ട്രാക്കും , നടപ്പാതയും നിർമ്മിക്കുന്നു. 99.2 കോടി ചിലവിട്ട് ഇവ ഒരുക്കുന്നത് സൈക്കിൽ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതോടൊപ്പം തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും. വിശദ പദ്ധതി ഒരാഴ്ച്ചക്കകം പൂർത്തിയാകുമെന്നും ഡിസംബറിൽ ടെൻഡർ ക്ഷണിക്കാനാകുെമന്നും ബിബിഎംപി വ്യക്തമാക്കി.
Read MoreTag: cycle
പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കൽ; സൈക്കിൾ ഷെയറിംങ് സംവിധാനമെത്തി
ബെംഗളുരു: പരിസ്ഥിതി സൗഹൃദ യാത്ര മുൻനിർത്തി സൈക്കിൾ ഷെയറിംങെത്തി. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ നേതൃത്വത്തിലാണ് യുലുബൈക്സിന്റെ 200 സൈക്കിളുകൾ 20 പോയിന്റിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
Read Moreസുരക്ഷിത യാത്രയൊരുക്കാനെത്തുന്നു സൈക്കിൾ ട്രാക്ക്
ബെംഗളുരു: നഗരത്തിൽ സുരക്ഷിത യാത്രയൊരുക്കാൻ സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കുന്നു. പരിസ്ഥിതി സൗഹാർദ്ദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബിബിഎംപി കബൺ റോഡിൽ നിർമ്മിക്കുന്ന സൈക്കിൾ ട്രാക്ക് അവസാന ഘട്ടത്തിലേക്ക് കടന്നു. കബൺപാർക്ക് സർക്കിൾ മുതൽ മണിപ്പാൽ സെന്റർ വരെ ഏകദേശം 2 കിലോമീറ്റർ ദൂരത്തിലാണ് സൈക്കിൾ ട്രാക്ക് നിർമ്മിക്കുന്നത്.
Read Moreപശ്ചിമ ഘട്ട ഭംഗി ആസ്വദിക്കാൻ ടൂർ ഒാഫ് നീലഗിരീസ് സൈക്കിൾ റാലിയെത്തുന്നു
ബെംഗളുരു; 11 ആമത് ടൂർ ഒാഫ് നീലഗിരീസ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. പശ്ചിമഘട്ട നിരകളുടെ ഭംഗി നേരിട്ടറിയാൻ കഴിയുമെന്നതണ് ഇതിന്റെ നേട്ടം. ഡിസംബർ 9 മുതൽ 16 വരെയാണ് റാലി നടക്കുക. 9 ന് മൈസുരുവിൽ നിന്നാരംഭിച്ച് ഹാസൻ , കുശാൽനഗർ , ബത്തരി, കൽപ്പറ്റ വഴി ഊട്ടിയിൽ 16 ന്സമാപിക്കും. കർണ്ണാടക, കേരളം, തമിഴ്നാട് എനനിവടങ്ങളിലൂടെ 950കിലോമീറ്റർ താണ്ടുന്ന റാലിയിൽ 13 രാജ്യങ്ങളിൽ നിന്നുള്ള 110 സൈക്കിള് റൈഡിംങ് താരങ്ങൾ പങ്കെടുക്കും. 17 വനിതകളും ഇതിൽ ഉൾപ്പെടുന്നു.
Read Moreഹരിത ക്യാംപസ് ലക്ഷ്യം; സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിച്ച് എെഎെഎസ് സി
ബെംഗളുരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് വിദ്യാർഥികളുടെ ഇടയിൽ സൈക്കിൾ സവാരി ശീലമാക്കുന്നതിനുള്ള നടപടകളുമായി രംഗത്ത്. ബൈക്കുകളുടെ ഉപയോഗം പരമാവധി കുറച്ച് സൈക്കിൾ ഉപയോഗിക്കാനാണ് നിർദ്ദേശം. പഴയ സൈക്കിൾ വാങ്ങുവാനുള്ള അവസരവും ക്യാംപസിലുണ്ട് .
Read More