ബെംഗളുരു: നഗരത്തിൽ സുരക്ഷിത യാത്രയൊരുക്കാൻ സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കുന്നു.
പരിസ്ഥിതി സൗഹാർദ്ദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബിബിഎംപി കബൺ റോഡിൽ നിർമ്മിക്കുന്ന സൈക്കിൾ ട്രാക്ക് അവസാന ഘട്ടത്തിലേക്ക് കടന്നു.
കബൺപാർക്ക് സർക്കിൾ മുതൽ മണിപ്പാൽ സെന്റർ വരെ ഏകദേശം 2 കിലോമീറ്റർ ദൂരത്തിലാണ് സൈക്കിൾ ട്രാക്ക് നിർമ്മിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.