നാല് വയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ 

പാലക്കാട്‌: നാല് വയസുകാരനെ പള്ളിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കപ്പൂർ മാരായംകുന്ന് പാറപ്പുറം പള്ളിയുടെ കുളത്തിലാണ് നാല് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കപ്പൂർ പാറപ്പുറത്ത് വാക്കേല വളപ്പില്‍ മുനീർ സഖാഫിയുടെയും ഷംലീനയുടേയും മകൻ മുഹമ്മദ് മുസമ്മിലാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts