ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ രോഹിത് നയിക്കും 

ന്യൂഡല്‍ഹി: അടുത്തമാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

രോഹിത് ശർമ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടിയിട്ടില്ല.

ടീം :-

രോഹിത് ശർമ (ക്യാപ്റ്റൻ)

ശുഭ്മാൻ ഗില്‍ (വൈസ്. ക്യാപ്റ്റൻ)

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

യശസ്വി ജയ്സ്വാള്‍

വിരാട് കോലി

ശ്രേയസ് അയ്യർ

കെ.എല്‍.രാഹുല്‍

ഋഷഭ് പന്ത്

ഹർദിക് പാണ്ഡ്യ

രവീന്ദ്ര ജഡേജ

അക്സർ പട്ടേല്‍

വാഷിങ്ടണ്‍ സുന്ദർ

കുല്‍ദീപ് യാദവ്

ജസ്പ്രിത് ബുംറ

മുഹമ്മദ് ഷമി

അർഷദീപ് സിങ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts