ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറന്‍സി എടിഎമ്മിന്റെ ഉടമസ്ഥന്‍ അറസ്റ്റില്‍;നഗരത്തില്‍ തുടങ്ങിയ എടിഎം നിയമവിരുദ്ധം;കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു.

ബെംഗളുരു: രാജ്യത്തെ ആദ്യ ബിറ്റ്‌കോയിന്‍ എടിഎം അടച്ചുപൂട്ടി. കൂടാതെ ബിറ്റ്‌കോയിന്‍ വ്യാപാരം നടത്താനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനെ സിസിബി അറസ്റ്റ് ചെയ്തു. ബെംഗളുരുവിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ വാണിജ്യ സമുച്ചയത്തിലാണ് ഏതാനും ദിവസം മുമ്പാണ് യുണികോണ്‍ ടെക്‌നോളജീസ് എടിഎം സ്ഥാപിച്ചത്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനനെ തുടര്‍ന്നാണ് എടിഎം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) എടിഎം അടച്ചു പൂട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts