ആനേക്കല്ലിൽ ആനയിറങ്ങി; 3 ബൈക്ക് യാത്രക്കാർക്ക് പരിക്ക്.

ബെംഗളൂരു: ഗ്രാമാ ജില്ലയിൽ ഉൾപ്പെടുന്ന ആനേക്കല്ലിൽ കാട്ടാനയിറങ്ങി. കാട്ടാനയുടെ ആക്രമണത്തിൽ 3 ബൈക്ക് യാത്രികർക്ക് പരിക്കേറ്റു.

തട്ടക്കരെ വനമേഖലെയിൽ നിന്ന് അനേക്കൽ മെയിൽ റോഡിൽ എത്തിയ കാട്ടാന അതുവഴി വന്ന ബൈക്ക് യാത്രക്കാരെ ആക്രമിക്കുകയായിരുന്നു.

ഇലക്ട്രോണിക് സിറ്റി സോഫ്റ്റ്വെയർ മേഖലയും ജിഗിനി ഇൻ്റസ്ട്രിയൽ മേഖലയും അടക്കമുള്ള സ്ഥലങ്ങൾ ആനേക്കൽ താലൂക്കിലാണ് ഉൾപ്പെടുന്നത്.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

അതേസമയം കൊഡുഗുവിൽ കാട്ടാന ആക്രമത്തിൽ 62 കാരൻ മരിച്ചു.

സോമമാർ പേട്ട് കുപ്പാടിയിലാണ് 62 കാരനായ ഗിരാജനതാര താമു എന്നയാളുടെ മുതദ്ദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് 3 ദിവസത്തോളം പഴക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts