ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 239 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 376 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.39%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 376 ആകെ ഡിസ്ചാര്‍ജ് : 2942272 ഇന്നത്തെ കേസുകള്‍ : 239 ആകെ ആക്റ്റീവ് കേസുകള്‍ : 8370 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38089 ആകെ പോസിറ്റീവ് കേസുകള്‍ : 2988760…
Read MoreTag: covid-19 bengaluru
കോവിഡ് -19 ;പുതിയ കേസുകളുടെ ഏറ്റവും കുറഞ്ഞ കണക്ക് രേഖപ്പെടുത്തി ബെംഗളൂരു
ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലയിൽ മാർച്ച് മുതൽ രേഖപ്പെടുത്തി വരുന്ന പുതിയ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ ഏറ്റവും കുറഞ്ഞ ഏകദിന കണക്ക് റിപ്പോർട്ട് ചെയ്തു, വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 140 പുതിയ കേസുകൾ മാത്രം. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണവും കുറഞ്ഞിരിക്കുന്നു , 397 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കേസ് ജൂലൈ 25 ന് ആയിരുന്നു 165 കേസുകളാണ് അന്ന് ഉണ്ടായിരുന്നത്. ബെംഗളൂരു നഗരത്തിൽ സജീവമായ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായിരിക്കുന്നു. ഒക്ടോബർ 4…
Read Moreനഗരത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയായി തുടരുന്നു
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ 40 ദിവസങ്ങളായി ബെംഗളൂരുവിലെ പോസിറ്റിവിറ്റി നിരക്ക് സ്ഥിരമായി 1 ശതമാനത്തിൽ താഴെ നിൽക്കുന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, ജൂലൈ 12 മുതൽ ഓഗസ്റ്റ് 21 വരെ, നഗരത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയാണ്. ജൂലൈ 12 ന്, പോസിറ്റിവിറ്റി നിരക്ക് 0.62 ശതമാനവും ജൂലൈ 18 ന് 0.55 ശതമാനവും ആയി ഇത് കുറഞ്ഞു, ജൂലൈ 24 ന് ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കായ 0.27 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്.…
Read Moreസൂപ്പർ കംപ്യൂട്ടറിൽ തെളിഞ്ഞു കൊറോണ പ്രോട്ടീന്റെ ദുരൂഹത; ഇനി വാക്സിൻ നിർമ്മാണം അതിവേഗം
ലണ്ടൻ; സൂപ്പർ കംപ്യൂട്ടറിൽ കൊറോണ വൈറസായ സാർസ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവൻ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകർ. എല്ലാ മനുഷ്യ ശരീരത്തിലെയും ചില പ്രത്യേക കോശങ്ങളെ കണ്ടെത്തി ‘ബന്ധം’ സ്ഥാപിക്കുന്നതിന് കൊറോണവൈറസ് ഉപയോഗിക്കുന്നത് അതിന്റെ ശരീരത്തിൽനിന്നു പുറത്തേക്കു തള്ളി നിൽക്കുന്ന സ്പൈക്ക് പ്രോട്ടിനുകളെയാണ് എന്ന് ഗവേഷകർ. അങ്ങനെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്, അതിനാൽത്തന്നെ കോവിഡ് വാക്സിൻ നിർമാതാക്കളുടെ പ്രധാന ലക്ഷ്യം ഈ സ്പൈക്ക് പ്രോട്ടിനെ നശിപ്പിക്കുകയെന്നതാണ്. ഇതുവരെ വൈറസ് ‘ഒളിപ്പിച്ചുവച്ചിരുന്ന’ എസ് പ്രോട്ടിനുകളുടെ രഹസ്യമാണ്…
Read Moreസംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;ആകെ രോഗികളുടെ എണ്ണം 5 ആയി.
ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് – 19 രോഗ ബാധ കൂടി സ്ഥിരീകരിച്ചു. ഗ്രീസ് സന്ദർശിച്ച് തിരിച്ചു വന്ന 26 കാരനാണ് രോഗം സ്ഥിരീകരിച്ചത്, അദ്ദേഹത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ആരോഗ്യസ്ഥിതി മെച്ചമുണ്ടെന്ന് ഇന്ന് ആശുപത്രി പുറത്തു വിട്ട ബുള്ളറ്റിനിൽ പറയുന്നു. യുവാവിൻ്റെ പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെ കണ്ടെത്തുകയും വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശം നൽകുകയും ചെയ്തു. ലഭ്യമായ വിവര പ്രകാരം ഇദ്ദേഹം മുംബൈ സ്വദേശി ആണ്. കഴിഞ്ഞ 6 ന് ഗ്രീസിൽ നിന്ന് മുംബൈയിലെത്തി.തുടർന്ന് 8 ന് ആണ് ഇയാൾ വിമാനമാർഗം…
Read Moreകര്‍ണാടകയില്‍ 76 കാരന് മരിച്ചത് കൊറോണ രോഗബാധ മൂലമെന്ന് സംശയിക്കുന്നതായി പി.ടി.ഐ.
ബെംഗളൂരു : കര്‍ണാടകയില്‍ കൊവിദ്-19 അസുഖം ബാധിച്ച് ഒരാള്‍ മരിച്ചതായി സംശയിക്കുന്നു എന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ.റിപ്പോര്‍ട്ട് ചെയ്യുന്നു. പി.ടി.ഐ അവരുടെ ട്വിറ്റെര്‍ അക്കൗണ്ടില്‍ നിന്ന് നല്കിയ സന്ദേശം പറയുന്നത് മരിച്ച ആള് 76 കാരനായ കലബുരഗി സ്വദേശി ആണ് എന്നാണ്. ഇത് സ്ഥിരീകരിക്കുകയാണ് എങ്കില്‍ കൊറോണ രോഗബാധ മൂലം ഇന്ത്യയിലെ ആദ്യത്തെ മരണം ആണ് ഇത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെ ഉള്ളൂ. A 76-year-old man suspected to be infected with coronavirus dies in…
Read More