നഗരത്തിൽ ഉൾപ്പെടെ വേനൽമഴ ശക്തമാകും; 13 ജില്ലകളിൽ മഞ്ഞ ജാഗ്രത

ബെംഗളൂരു : സംസ്ഥാനത്ത് രണ്ട് ദിവസം വേനൽമഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

, ശനി ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവയുൾപ്പെടെ 13 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

മുൻകരുതൽ നടപടിയായി ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ബെളഗാവി, ഹവേരി, ഗഡഗ്, ധാർവാഡ്, ശിവമോഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജ്‌നഗർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

ബെംഗളൂരു ഉൾപ്പെടെ കർണാടകയിലുടനീളം സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts