നാളെ നഗരത്തിൽ മാംസ വിൽപ്പനയും മൃഗകശാപ്പും നിരോധിച്ച് ബി ബി എം പി

ബെംഗളൂരു,: 2025-ലെ രാമനവമിയുടെ പശ്ചാത്തലത്തിൽ, ഏപ്രിൽ 06 ഞായറാഴ്ച ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ പരിധിയിൽ മാംസ വിൽപ്പനയും മൃഗങ്ങളെ കശാപ്പും നിരോധിച്ചു .

ഈ ഞായറാഴ്ച രാമനവമി ആഘോഷങ്ങൾ കണക്കിലെടുത്ത് ബിബിഎംപി പരിധിയിൽ മാംസ വിൽപ്പനയും മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് ബിബിഎംപി മൃഗസംരക്ഷണ വകുപ്പ് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts