കര്‍ണാടകയില്‍ 76 കാരന്‍ മരിച്ചത് കൊറോണ രോഗബാധ മൂലമെന്ന് സംശയിക്കുന്നതായി പി.ടി.ഐ.

 

ബെംഗളൂരു : കര്‍ണാടകയില്‍ കൊവിദ്-19 അസുഖം ബാധിച്ച് ഒരാള്‍ മരിച്ചതായി സംശയിക്കുന്നു എന്ന് പ്രസ്‌ ട്രസ്റ്റ് ഓഫ് ഇന്ത്യ.റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

പി.ടി.ഐ അവരുടെ ട്വിറ്റെര്‍ അക്കൗണ്ടില്‍ നിന്ന് നല്‍കിയ സന്ദേശം പറയുന്നത് മരിച്ച ആള്‍ 76 കാരനായ കലബുരഗി സ്വദേശി ആണ് എന്നാണ്.

ഇത് സ്ഥിരീകരിക്കുകയാണ് എങ്കില്‍ കൊറോണ രോഗബാധ മൂലം ഇന്ത്യയിലെ ആദ്യത്തെ മരണം ആണ് ഇത്.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെ ഉള്ളൂ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts