നീതി ലഭിക്കണമെന്ന് ആവശ്യം; വിധാൻ സൗധയ്ക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

ബെംഗളൂരു: വിധാന സൗധയ്ക്ക് മുന്നിൽ വിഷം കഴിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഹാസൻ ജില്ലയിലെ ചന്നരായപട്ടണ സ്വദേശിയായ സഞ്ജയ് എന്നയാൾ നീതി ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭാ മന്ദിരത്തിന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പോലീസ് ഉടൻ തന്നെ അയാളെ തടഞ്ഞുനിർത്തി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം

പിന്നീട്, സഞ്ജയിനെ വിധാൻ സൗധ പോലീസ് കസ്റ്റഡിയിലെടുത്തു.

ചന്നരായപട്ടണ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച മർദ്ദനത്തിന് നീതി തേടിയാണ് സഞ്ജയ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts