വൈദ്യുതാഘാതമേറ്റ് പിയു വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു : ജഗലൂർ ടൗണിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പി.യു വിദ്യാർത്ഥി മരിച്ചു. ശ്രേയസ് (18) ആണ് മരിച്ചത്.

പി.യു.സി പരീക്ഷ എഴുതിയ ശേഷം, ഒരു കെട്ടിടത്തിന് മുകളിൽ സമയം ചെലവഴിക്കുന്നതിനിടെ, വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയായിരുന്നു ശ്രേയസ്.

  കേരള മുഖ്യമന്ത്രി ആരാകും? ഒടുവിൽ തീരുമാനത്തിൽ എത്തി ഹൈക്കമാൻഡ്

ഉടൻ തന്നെ ദാവണഗരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപെട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !
[masterslider id="10"]

Related posts

Click Here to Follow Us