കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (02-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 239 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

376 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.39%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 376 
ആകെ ഡിസ്ചാര്‍ജ് : 2942272
ഇന്നത്തെ കേസുകള്‍ : 239
ആകെ ആക്റ്റീവ് കേസുകള്‍ : 8370
ഇന്ന് കോവിഡ് മരണം : 5
ആകെ കോവിഡ് മരണം : 38089
ആകെ പോസിറ്റീവ് കേസുകള്‍ : 2988760
ഇന്നത്തെ പരിശോധനകൾ : 60711
ആകെ പരിശോധനകള്‍: 51007738

  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 139
ആകെ പോസിറ്റീവ് കേസുകൾ: 1252106
ഇന്ന് ഡിസ്ചാര്‍ജ് : 190
ആകെ ഡിസ്ചാര്‍ജ് : 1229397
ആകെ ആക്റ്റീവ് കേസുകള്‍ : 6424
ഇന്ന് മരണം : 0
ആകെ മരണം : 16284

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us