ബെംഗളൂരു: 2017ൽ 20,000 രൂപ കൈക്കൂലി വാങ്ങിയ ബിബിഎംപി ടാക്സ് ഇൻസ്‌പെക്ടർക്ക് 40,000 രൂപ പിഴയും അഞ്ചുവർഷത്തെ കഠിനതടവും വിധിച്ച് പ്രത്യേക കോടതി. ബെംഗളൂരുവിലെ അഴിമതി നിരോധന നിയമപ്രകാരമാണ് കോടതി വിധി. 49 കാരനായ എൻ നാഗേന്ദ്ര ഇപ്പോൾ ചിക്ക്പേട്ട് വാർഡിൽ ടാക്സ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയാണ്. ബേഗൂർ വാർഡിൽ ജോലി ചെയ്യുന്നതിനിടെ, ഒരു പ്ലോട്ടിനായി ബി ഖാത സർട്ടിഫിക്കറ്റ് നൽകുന്നതിന് പണം സ്വീകരിച്ചതിന് അഴിമതി വിരുദ്ധ ബ്യൂറോയിലെ (എസിബി) കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. നവംബറിൽ ആണ് എസിബി കുറ്റപത്രം സമർപ്പിച്ചത്. പിഴയടച്ചില്ലെങ്കിൽ നാഗേന്ദ്ര…
Read MoreTag: court
യെദ്യൂരപ്പയ്‌ക്കെതിരായ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യാൻ പ്രത്യേക കോടതിയുടെ ഉത്തരവ്
ബെംഗളൂരു : യെദ്യൂരപ്പ ഭരണ കാലഘട്ടത്തിലെ 2006-07 ഭൂമി നോട്ട് ഡീനോട്ടിഫിക്കേഷൻ കേസുമായി ബന്ധപ്പെട്ട് മുൻ ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്യാൻ കർണാടകയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. “പ്രതിയായ നമ്പർ 2 ശ്രീ ബി. എസ് യെദ്യൂരപ്പയ്‌ക്കെതിരെ പ്രത്യേക ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുക ” കോടതി ഉത്തരവിട്ടു. 1988ലെ അഴിമതി നിരോധന നിയമത്തിന്റെ 13(2) വകുപ്പ് പ്രകാരം കർണാടക ലോകായുക്ത അന്വേഷിച്ച ഭൂവുടമ വാസുദേവ് റെഡ്ഡി…
Read Moreഹിജാബ് വിവാദം; ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ച കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മധുരയില്‍ ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെ തുടര്‍ന്ന് എഫ്‌ഐആറും ബെംഗളൂരുവിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്ലാസില്‍ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി യു കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ.എം. ഖാസി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കഴിഞ്ഞ 16ന് ചരിത്രവിധി…
Read More40 പൈസയ്ക്ക് 4000 രൂപ പിഴ
ബെംഗളൂരു: ഭക്ഷണത്തിനു 40 പൈസ അധികം ഈടാക്കിയതുമായി ബന്ധപ്പെട്ട് പരാതി നൽകിയ ഹർജിക്കാരനെ ശിക്ഷിച്ച് കോടതി. റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയപ്പോള്‍ 40 പൈസ അധികം വാങ്ങിയെന്നാരോപിച്ച് പരാതി നല്‍കിയ ഹര്‍ജിക്കാരനെയാണ് ഉപഭോക്തൃ കോടതി പിഴ ചുമത്തിയത് . ബെംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് കോടതി പിഴ ചുമത്തിയത്. നിസ്സാര വിഷയം ഉന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് പരാതിക്കാരന് 4,000 രൂപ പിഴ ചുമത്തിയത്. പ്രശസ്തിയ്‌ക്ക് വേണ്ടിയാണിയാള്‍ അനാവശ്യമായി പരാതി നല്‍കിയതെന്നും കോടതി അറിയിച്ചു. 40 പൈസ അധികം വാങ്ങിയത് വളരെ മോശമാണെന്നും ഇത്…
Read Moreബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം: 10 പ്രതികളെയും മാർച്ച് 7 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ബജറംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 10 പേരെയും കർണാടകയിലെ പ്രാദേശിക കോടതി മാർച്ച് 7 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് ശിവമോഗയിൽ 26 കാരനായ ഹർഷ കൊല്ലപ്പെട്ടത്. ഭദ്രാവതി സ്വദേശിയായ അബ്ദുൾ റോഷൻ (24), ശിവമോഗ നഗരത്തിലെ വാദി-ഇ-ഹുദയിൽ താമസിക്കുന്ന ജാഫർ സാദിഖ് (55) എന്നിവരെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇവർക്ക് മുന്നേ ഫിറോസ് പാഷ, അബ്ദുൾ ഖാദർ, മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, അഫ്‌സിഫുള്ള ഖാൻ, റിഹാൻ, നിഹാൻ, അബ്ദുൾ അഫ്‌നാൻ എന്നിവരെയും കേസുമായി ബന്ധപ്പെട്ട്…
Read Moreസെക്‌സ് സിഡി കേസ് ; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ ചുമത്താൻ കോടതി ഉത്തരവ്
ബെംഗളൂരു : ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത്, ഡിസിപി (സെൻട്രൽ) എം എൻ അനുചേത്, കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി മാരുതി എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സിറ്റി കോടതി കബ്ബൺ പാർക്ക് പോലീസിനോട് നിർദ്ദേശിച്ചു. 2021 മാർച്ച് 2 ന് അന്നത്തെ മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളി നൽകിയ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് പോലീസ് ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്ന് എട്ടാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ചൊവ്വാഴ്ച ഉത്തരവിട്ടത്. ജനഅധികാര സംഘർഷ പരിഷത്ത്…
Read Moreകോളേജുകളിൽ കന്നഡ പഠനം; നിർദേശം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി
ബെംഗളുരു; ആദ്യ നാലു സെമസ്റ്ററുകലിൽ കർണ്ണാടകയിലെ ബിരുദ കോഴ്സുകളിലെ നിർബന്ധിത കന്നഡ കന്നഡ ഭാഷാ പഠനത്തെക്കുറിച്ചുള്ള നിർദേശം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പുനപരിശോധന നടത്താത്ത പക്ഷം നിർബന്ധിത കന്നഡ പഠനെമന്ന ഈ ഉത്തരവ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് റിതുരാജ്, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗ്ദൂം എന്നിവരടങ്ങിയ ബഞ്ച് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർഥികൾക്ക് ഏതെങ്കിലും വിഷയം അടിച്ചേൽപിക്കാൻ സാധ്യമല്ലെന്നും വിലയിരുത്തി. പൊതുതാത്പര്യ ഹർജികൾ പരിശോധിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികൾ ആദ്യ നാല് സെമസ്റ്ററുകളിൽ നിർബന്ധമായും കന്നഡ…
Read Moreകോടതി വളപ്പിലെ സ്ഫോടനം; അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചു
ബെംഗളുരു; കോടതി വളപ്പിലെ സ്ഫോടനത്തിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി. മൈസൂരു സിറ്റി സിവിൽ കോടതി പരിസരത്തുണ്ടായ ബോംബ് സ്ഫോടന കേസിലാണ് അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചത്. നൈനാർ അബ്ബാസ് അലി എന്ന അപ്പാസ് അലി, സാംസൻ കരിം രാജ, ദാവൂദ് എന്നീ മധുര സ്വദേശികൾക്കാണ് ശിക്ഷ വിധിച്ചത്. നൈനാർ, ദാവൂദ് എന്നിവർക്ക് 43,000 , 38000 രൂപയും 10 വർഷവുമാണ് ശിക്ഷ. സാംസൻ കരിമിന് 5 വർഷം സാധാരണ തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. മൂന്ന് പേരും കുറ്റക്കാരാണെന്ന് …
Read Moreറിതുരാജ് അവസ്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി
ബെംഗളുരു; റിതുരാജ് അവസ്തി കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. അലഹബാദ് ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസായിരിക്കെയാണ് പുതിയ നിയമനം. 1960 ജൂലൈ 3ന് ജനിച്ച അവസ്തി ലക്നൗ സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം എടുത്തു, തുടർന്ന് 1987 ൽ അഭിഭാഷകനായി എന്റോൾ ചെയ്തു. അവസ്തി അസിസ്റ്റന്റ് സോളിസ്റ്റർ ജനറലായി സേവനം ചെയ്യുന്ന സമയത്താണ് 2009 ഏപ്രിൽ 13 ന് അഡീഷ്ണൽ ജഡ്ജിയായി നിയമനം ലഭിച്ചത്. 2010 ഡിസംബറിൽ സ്ഥിരം ജഡ്ജി ആകുകയും ചെയ്തു.
Read Moreസ്കൂളുകളിൽ കന്നഡ നിർബന്ധമാക്കിക്കൊണ്ടുള്ള നിയമത്തെ ചോദ്യം ചെയ്ത് പത്തുവയസ്സുകാരൻ ഹൈക്കോടതിയിൽ
ബെംഗളൂരു: നഗരത്തിൽ നിന്നുള്ള 10 വയസ്സുള്ള ഒരു സ്കൂൾ കുട്ടി നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി വ്യാഴാഴ്ച സംസ്ഥാന സർക്കാരിനും ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ കൗൺസിലിനും നോട്ടീസ് നൽകി. ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ കീർത്തൻ സുരേഷാണ് ബാലാവകാശ പ്രവർത്തകയായ അമ്മ എൻ സുജാതയുടെ സഹായത്തോടെ, 2015ലെ കന്നഡ ഭാഷാ പഠന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ട് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിബിഎസ്ഇ/ ഐ സി എസ് ഇ – യുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കുന്നില്ല എന്ന് ഹർജിയിൽ…
Read More