ബെംഗളൂരു ഉൾപ്പെടെ തെക്കൻ ഉൾനാടൻ കർണാടകയിലെ മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിൽ ഉൾപ്പെടെ തെക്കൻ ഉൾനാടൻ കർണാടകയിലെ മിക്ക ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു .

ചാമരാജനഗർ, കുടക്, മൈസൂർ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വിജയനഗർ, തുംകൂർ, ശിവമോഗ, രാമനഗര, മാണ്ഡ്യ, കോലാർ, ഹാസൻ, ദാവൻഗരെ, ചിത്രദുർഗ, ചിക്കമംഗളൂരു, ചിക്കബല്ലാപ്പൂർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ, കോപ്പൽ, ഹാവേരി, ഗദഗ്, ധാർവാഡ്, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്

ബേഗൂർ, കൃഷ്ണരാജസാഗർ, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. ബന്ദിപ്പൂർ, ഭാഗമണ്ഡല, കൃഷ്ണരാജ്പേട്ട്, എച്ച്‌ഡി കോട്ടെ, മാണ്ഡ്യ, കോലാർ, ശ്രീരംഗപട്ടണം, റോയൽപാഡ്, എംഎം ഹിൽസ്, ഷിഗ്ഗാവ്, ഹാവേരി, ഹുബ്ബള്ളി, കെആർ നഗർ, ചന്നരായപട്ടണ, ബെംഗളൂരുവിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രാവിലെ മുതൽ മഴ രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts