സെക്‌സ് സിഡി കേസ് ; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ ചുമത്താൻ കോടതി ഉത്തരവ്

ബെംഗളൂരു : ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത്, ഡിസിപി (സെൻട്രൽ) എം എൻ അനുചേത്, കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി മാരുതി എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സിറ്റി കോടതി കബ്ബൺ പാർക്ക് പോലീസിനോട് നിർദ്ദേശിച്ചു. 2021 മാർച്ച് 2 ന് അന്നത്തെ മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളി നൽകിയ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് പോലീസ് ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്ന് എട്ടാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ചൊവ്വാഴ്ച ഉത്തരവിട്ടത്. ജനഅധികാര സംഘർഷ പരിഷത്ത്…

Read More