റിതുരാജ് അവസ്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി

ബെം​ഗളുരു; റിതുരാജ് അവസ്തി കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. അലഹബാദ് ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസായിരിക്കെയാണ് പുതിയ നിയമനം.

1960 ജൂലൈ 3ന് ജനിച്ച അവസ്തി ലക്നൗ സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം എടുത്തു, തുടർന്ന് 1987 ൽ അഭിഭാഷകനായി എന്റോൾ ചെയ്തു.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

അവസ്തി അസിസ്റ്റന്റ് സോളിസ്റ്റർ ജനറലായി സേവനം ചെയ്യുന്ന സമയത്താണ് 2009 ഏപ്രിൽ 13 ന് അഡീഷ്ണൽ ജഡ്ജിയായി നിയമനം ലഭിച്ചത്.

2010 ഡിസംബറിൽ സ്ഥിരം ജഡ്ജി ആകുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts