ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്തംബർ 8, 9,10 തീയതികളിൽ.

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്തംബർ 8, 9, 10 തീയതികളിൽ നടക്കും.

മൈസൂരു റോഡ്
ബ്യാട്ടരായണ പുരയിലെ സൊസൈറ്റി
സിൽവർ ജൂബിലി ഹാളിൽ കാലത്ത്
9 മുതൽ വൈകീട്ട് 8 മണിവരെയുള്ള
ചന്തയിൽ നേന്ത്ര പഴം, കായ വറുത്തത്, ശർക്കര ഉപ്പേരി,
പച്ചക്കറി, തുണിത്തരങ്ങൾ
എന്നിവ ലഭ്യമായിരിക്കും എന്ന് ഡി.സി.എസ് പ്രവർത്തക സമിതിക്ക് വേണ്ടി പ്രസിഡൻറ് സതീഷ് തോട്ടശ്ശേരി അറിയിച്ചു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ബന്ധപ്പെടേണ്ട നമ്പറുകൾ :+91 9845185326, +91 9886631528

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts