ബെംഗളൂരു: സർക്കാർ ബസിൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടറോട് തൊപ്പി ധരിച്ചതിനെ ചൊല്ലി തർക്കിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് കണ്ടക്ടറോടാണ് സ്ത്രീ തർക്കിക്കുന്നത്. യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാൻ അനുവാദമുണ്ടോ എന്ന് കണ്ടക്ടറോട് സ്ത്രീ ചോദിക്കുന്നത്. വർഷങ്ങളായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെ തടസ്സപ്പെടുത്തിയിട്ടില്ലെന്നും കണ്ടക്ടർ മറുപടി പറയുന്നു. വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്കണമെന്നും സർക്കാർ ജീവനക്കാരനെന്ന നിലയിൽ ഡ്യൂട്ടി സമയത്ത് തൊപ്പി ധരിക്കരുതെന്നുമാണ് ഇതിന് സ്ത്രീ മറുപടി നൽകിയത്. ഇതോടെ തൊപ്പി ധരിക്കാൻ അനുമതിയുണ്ടാകുമെന്ന് കണ്ടക്ടർ പറഞ്ഞു. നിയമങ്ങളെ…
Read MoreTag: conductor
ടിക്കട്റ്റ് എടുക്കാതെ യാത്രചെയ്യുന്നവരെ സൂക്ഷിക്കുക; ജനുവരിയിലെ ടിക്കറ്റ് രഹിത യാത്രാ പിഴ ബിഎംടിസിക്ക് ലഭിച്ചത് 6.7 ലക്ഷം
ബെംഗളൂരു: 2023 ജനുവരിയിൽ ടിക്കറ്റില്ലാത്ത യാത്രക്കാർക്ക് പിഴ ചുമത്തിയതിലൂടെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) 6.7 ലക്ഷം രൂപ സമ്പാദിച്ചു. ടിക്കറ്റില്ലാത്ത യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ബെംഗളൂരു നഗരത്തിലും പരിസരത്തും ഓടുന്ന ബസുകളിൽ പരിശോധന ശക്തമാക്കിയതായി ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. ബിഎംടിസി ജീവനക്കാർ ഈ മാസം 16,226 ട്രിപ്പുകൾ പരിശോധിച്ച് 3,591 ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് 6.77 ലക്ഷം രൂപ പിഴയായി ഈടാക്കി. ഡ്യൂട്ടി വീഴ്ചയുടെ പേരിൽ കണ്ടക്ടർമാർക്കെതിരെ 1,521 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ സീറ്റിൽ കയറിയതിന് 322 പുരുഷ യാത്രക്കാർക്ക്…
Read Moreബസിൽ നിന്ന് ഇറങ്ങാൻ താമസിച്ച യാത്രക്കാരിയായ സ്ത്രീയെ ചവിട്ടിയ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ കേസ്
ബെംഗളൂരു : ചൊവ്വാഴ്ച പുലർച്ചെ ദസറഹള്ളി ബസ് സ്റ്റോപ്പിൽ നിസ്സാരമായ തർക്കത്തിന്റെ പേരിൽ സ്ത്രീ യാത്രക്കാരിയെ ചവിട്ടിയതിന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് കണ്ടക്ടർക്കെതിരെ ബാഗലഗുണ്ടെ പോലീസ് കേസെടുത്തു. ചിക്കമംഗളൂരുവിലെ കോപ്പയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു സിറാജുന്നിസയും രണ്ട് കുട്ടികളും, പുലർച്ചെ 4.45 ഓടെ ബസ് ദസറഹള്ളി ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ സിറാജുന്നിസ മക്കളും ലഗേജുമായി ഇറങ്ങാൻ താമസിച്ചതിൽ പ്രകോപിതനായ കണ്ടക്ടർ രവികുമാർ യുവതിയെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് പ്രതി യുവതിയെ ചവിട്ടുകയായിരുന്നെന്ന്…
Read More