സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ദുരിതങ്ങള്‍ കേട്ട് ലക്ഷക്കണക്കിന് രൂപ നല്കി അദ്ദേഹം നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കര്ഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ഇതിനുവേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച് സ്വന്തം…
Read MoreTag: Charity
തിരുവോണനാളിൽ സാന്ത്വന പ്രവർത്തനങ്ങളുമായി കേരള സമാജം യൂത്ത്
ബെംഗളൂരു: കേരള സമാജം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഉള്ളാൾ റോഡിലുള്ള സുപ്രഭ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലെ അന്ദേവാസികളായ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ സമാജം പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത്, യൂത്ത് വിങ് കൺവീനർ അഭിഷേക് ഡി എ , ജോ.കൺവീനർമാരായ മേഘ എം , അരുൺ. എ മറ്റു യൂത്ത് വിങ് പ്രവർത്തകാസിമിതി അംഗങ്ങൾ, ട്രസ്റ്റ് ചെയർപേഴ്സൺ പ്രതിമ കുമാർ എന്നിവരും പങ്കെടുത്തു. സാന്ത്വനം ഫണ്ടിൽ നിന്നും ആലപ്പുഴ കരുവാറ്റ സ്വദേശി ബെംഗളൂരു കന്ദിരവ ലേയൗട്ടിൽ താമസിക്കുന്ന…
Read Moreപുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി ആശുപത്രിയും സ്കൂളും നിർമിക്കാനൊരുങ്ങി മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി
ബെംഗളൂരു: അടുത്തിടെ അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് പാവപ്പെട്ടവർക്കായി ഒരു ആശുപത്രിയും സ്കൂളും നിർമ്മിക്കുമെന്ന് കർണാടകമുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ബല്ലാരിയിൽ പ്രഖ്യാപിച്ചു. പാവപ്പെട്ടവർക്ക് ആശുപത്രിയിൽ സൗജന്യചികിൽസ നൽകാനും വിദ്യാർഥികളെ സൗജന്യമായി സ്കൂളിൽ ചേർക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹംഅറിയിച്ചു. ആശുപത്രിയുടെയും സ്കൂളിന്റെയും പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരുകുടുംബമെന്ന നിലയിൽ, ഞങ്ങൾക്ക് പുനീതുമായി നല്ല ബന്ധമുണ്ടായിരുന്നു. വാസ്തവത്തിൽ, എന്റെ മകൻസിനിമയിലേക്ക് വരാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം ഞങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു. പുനീത്കാഴ്ചവെച്ച സാമൂഹിക പ്രവർത്തനങ്ങൾ…
Read Moreബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ്) ഒന്നാം വാർഷികത്തിന്റെ നിറവിൽ
ബെന്ഗലൂരു : മലയാളി സൌഹൃദ കൂട്ടായ്മയായ ” ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ്) അസ്സോസിയേഷൻ അശരണര്‍ക്ക് അത്താണിയായും ആലംബഹീനർക്കു അവംലബമായും ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ഒരു വർഷം പൂർത്തിച്ചിരിക്കുന്നു. ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ കീഴിൽ 2015 ഫെബ്രുവരിയില്‍ നടന്ന ബാംഗ്ലൂര്‍ മീറ്റിലാണ് ബി.എം.എഫ് അസ്സോസിയേഷൻ ആയി രൂപം കൊള്ളുന്നത് തുടർന്ന് 2015 ജൂലൈ മാസത്തിൽ ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് അസ്സോസിയേഷൻ എന്ന പേരിൽ റെജിസ്റ്റെര്‍ ചെയ്തു, ജിവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു പറ്റം യുവതി യുവക്കാളാണ് ഈ സംഘത്തിന്റെ കർമ്മ മണ്ഡലത്തിലുള്ളത് ,സ്ഥായിയായ ഒരു വരുമാനമില്ലാത്ത ബി.എം.എഫ് അതിന്റെ മെംബർമാരിൽ…
Read More