ബെംഗളുരു: വ്യാജ രേഖകൾ ഉപയോഗിച്ച് എംബിബിഎസ് പ്രവേശനം നേടിയ മൂന്ന് വിദ്യാർത്ഥിനികൾക്ക് വിലക്ക്. കർണാടക എക്സാമിനേഷൻ അതോറിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ വ്യാജ റാങ്ക് കാർഡ്, കെഇഎയുടെ പ്രവേശന ഉത്തരവ് എന്നിവ ഉപയോഗിച്ചാണ് ഇവർ ശിവമൊഗ്ഗ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.
Read MoreTag: certificate
വ്യാജ സർട്ടിഫിക്കറ്റുമായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു; നഗ്നരായി പ്രതിഷേധിച്ച് ഒരു കൂട്ടം യുവാക്കൾ: വീഡിയോ കാണാം
റായ്പൂർ: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടുന്നതിൽ പ്രതിഷേധവുമായി യുവാക്കൾ. നഗ്നരായാണ് ഒരു കൂട്ടം യുവാക്കൾ പ്രതിഷേധം നടത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. #Naked_Protest SC-ST youth wing's total naked protest against Bhupesh govt. in Chhattisgarh,tried to gherao the Vidhan Sabha.All are taken in preventive custody. All these youths made allegations that 267 have secured govt. Jobs on the basis of fake caste certificates. pic.twitter.com/AP7NzHUQB0 —…
Read Moreവ്യാജ സർട്ടിഫിക്കറ്റുകൾ ; പരീക്ഷ എഴുതണ്ട .. ഏതു ഡിഗ്രിയും പി ജി യും സർട്ടിഫിക്കറ്റ് ലഭിക്കാൻ ഈ സ്ഥാപനം
കോഴിക്കോട്: ക്ലാസിനും പോകണ്ട പരീക്ഷയും എഴുതണ്ട പണം നല്കിയാല് ഏത് വിഷയത്തിന്റേയും ഡിഗ്രി പിജി സര്‍ട്ടിഫിക്കറ്റുകള്‍ ആറ് മാസത്തിനുള്ളില്‍ കിട്ടും, അതും യുജിസിയും എഐസിടിയും ഉള്‍പ്പടെ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍. ബിരുദ പഠനത്തിന് ചേരാന്‍ താത്പര്യമുള്ളവരേയും ബിരുദം വേണമെന്ന് ആഗ്രഹിക്കുന്നവരേയും വീഴ്ത്താന്‍ വലവിരിച്ച് കാത്തിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ആളെ പിടിക്കുന്നത്. കേരളത്തിലെ പ്രധാന ജില്ലകളിലെല്ലാം സ്ഥാപനത്തിന് ബ്രാഞ്ചുമുണ്ട്. ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ച ഐസ്ഒ സര്‍ട്ടിഫിക്കറ്റ് ഉള്ള സ്ഥാപനമാണെന്നാണ് അവകാശ വാദം. പരസ്യത്തില്‍…
Read Moreവ്യാജ രേഖ ചമയ്ക്കൽ മാത്രമല്ല, വിദ്യയ്ക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു
കൊച്ചി: ഗസ്റ്റ് ലക്ഷ്ററാകാൻ വ്യാജരേഖ ചമച്ച് പ്രതിക്കൂട്ടിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യായ്ക്കെതിരെ കൂടുതൽ പരാതികളുയരുന്നു. വിദ്യാ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പി.എച്ച്.ഡി. നിയമനം നേടിയത് സംവരണം അട്ടിമറിച്ചെന്ന കണ്ടെത്തലിന്റെ രേഖകൾ പുറത്ത് വന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എസ്സി-എസ്ടി സെല്ലാണ് വിദ്യ അട്ടിമറിച്ചെന്ന് കണ്ടെത്തി. 2020-ലാണ് എസ്സി-എസ്ടി സെൽ സർവകലാശാലയ്ക്ക് ഇത്തരത്തിൽ ഒരു റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ചതിനാണ് ഇപ്പോൾ വിദ്യ പ്രതിക്കൂട്ടിലായിരിക്കുന്നത്. അട്ടപ്പാടി ആർ.ജി.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ ആഴ്ച…
Read Moreവ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘം പിടിയിൽ
ബെംഗളൂരു: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘം പിടിയില്‍. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ടെക് സ്ഥാപനത്തിന്റെ മറവിലാണ് ഇയാള്‍ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ചു നല്‍കിയിരുന്നത്. അഞ്ചിടങ്ങളില്‍ ഒരേസമയം നടന്ന റെയ്ഡില്‍ 6,800 വ്യാജ മാര്‍ക്ക് ഷീറ്റുകള്‍, 22 ലാപ്ടോപ്പുകള്, 13 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടികൂടി. സിസ്റ്റംസ് ക്വസ്റ്റ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ വികാസ് ഭഗത് (52) ആണ് പിടിയിലായത്. 2004 ഡിസംബര്‍ ഒമ്പതിനാണ് കമ്പ്യൂട്ടർ സംബന്ധമായ സര്‍വിസ് കമ്പനിയായി ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ മറവിലായിരുന്നു റാക്കറ്റ് നടത്തിയിരുന്നത്.…
Read Moreബ്രാഹ്മണ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്.
ബെംഗളുരു; ബ്രാഹ്മണ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ് പുറത്ത്, ബ്രാഹ്മണ സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജാതി, വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സർക്കാർ ഉത്തരവിറക്കി. വർഷങ്ങളായി ജാതി, വരുമാനം തെളിയിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർമാർ തയ്യാറാകുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സർക്കാർ നടപടി. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ 10 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കർണാടക സംസ്ഥാന ബ്രാഹ്മണ വികസന ബോർഡ് സർക്കാർ രൂപവത്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന…
Read More