മൈസൂരു; മൈസൂരു, കുടക് ജില്ലകളിൽ കാട്ടാന ആക്രമണം രൂക്ഷമായതോടെ റെയിൽപാളവേലി വ്യാപിപ്പിക്കാനൊരുങ്ങി അധികൃതർ രംഗത്ത്. ജനവാസമേഖലകളിലേക്ക് കാട്ടാനകളുടെ അക്രമണം വർധിച്ചതോടെയാണ് നടപടി. കാട്ടാനകളെ പ്രതിരോധിക്കാൻ റെയിൽപാളങ്ങൾ കൊണ്ടുള്ള വേലിയാണ് ഉത്തമമെന്നും അവ ഉപയോഗിച്ചിട്ടുള്ള ഇടങ്ങളിൽ കാട്ടാന ആക്രമണം കുറഞ്ഞെന്നും നാഗർഹോളെ ദേശായോദ്യാനം ഡയറക്ടർ മഹേഷ് കുമാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള വേലി സ്ഥാപിക്കുവാനായി സർക്കാരിനോട് ഫണ്ട് ആവശ്യപ്പെടുമെന്ന് മൈസൂരു – കുടക് എംപി പ്രതാപ സിംഹ അറിയിച്ചു. കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പഠിക്കാൻ നിയമ നിർമ്മാണ കൗൺസിൽ ചെയർമാൻ എംകെ പ്രാണെഷിന്റെ നേതൃത്വത്തിലുള്ള സംഘം…
Read MoreTag: attack
മീൻ പിടിക്കുന്നതിനിടെ മുതലയുടെ അപ്രതീക്ഷിത ആക്രമണം; 15 വയസുകാരനെ കണ്ടെത്താനായില്ല
ബെംഗളുരു; നദിയിൽ മീൻ പിടിക്കുകയായിരുന്ന 15 വയസുകാരനെ മുതല ആക്രമിച്ചു, ദാണ്ഡേലിയിലാണ് ദാരുണ സംഭവം നടന്നത്. കാളി നദിയിൽ മീൻ പിടിക്കുന്നതിനിടെയാണ് മുതല ആക്രമണത്തിനെത്തിയത്. വിനായക് നദർ സ്വദേശിയായ മൊയാൻ മുഹമ്മദിനെയാണ് മീൻ പിടിക്കുന്നതിനിടെ മുതല പിടിച്ചത്. പതിവുപോലെ മീൻ പിടിക്കാനായി മൊയാൻ മുഹമ്മദ് വെള്ളത്തിൽ തല താഴ്ത്തവേ മുതല ആക്രമിക്കുകയായിരുന്നു. കുട്ടി രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. മുതലയിൽ നിന്ന് പിടിവിടുവിക്കാൻ ശ്രമം നടത്തുന്നതിനിടെ മുതല കുട്ടിയെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് പോകുകയായിരുന്നു. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ…
Read Moreആസിഡ് ഒഴിച്ച് കൊന്നുകളയുമെന്ന് പെൺകുട്ടിക്ക് ഭീഷണി; യുവാവിന് രണ്ട് വർഷം തടവ്
ബെംഗളുരു; തന്റെ വിവാഹാഭ്യർഥന നിരസിച്ചാൽ ആസിഡ് ഒഴിച്ച് കൊന്നുകളയുമെന്ന് പരസ്യമായി ഭീഷണി മുഴക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തൂമകുരു സ്വദേശി എസ് ശങ്കറിനെയാണ് (25) തൂമകുരു അതിവേഗ കോടതി 2 വർഷം തടവിന് ശിക്ഷിച്ചത്. തടവിന് പുറമേ ശങ്കർ 25000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി അറിയിച്ചു. 2019 ഫെബ്രുവരി 29 നാണ് സംഭവം നടന്നത്. കോളേജിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ തടഞ്ഞു നിർത്തി പ്രേമാഭ്യർഥന നടത്തുകയും വീട്ടിൽ വന്ന് പെണ്ണ് ചോദിക്കുമെന്നും പറഞ്ഞിരുന്നു. തുടർന്ന് രാത്രി വൈകി പെൺകുട്ടിയുടെ…
Read Moreകോവിഡ് ബാധിച്ചവരെ ആശുപത്രിയിലെത്തിക്കാനെത്തിയ ആരോഗ്യ പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണം; ആബുലൻസ് എറിഞ്ഞ് തകർത്തു
ബെംഗളുരു; കലബുറഗിയിൽ കോവിഡ് സ്ഥിതീകിരിച്ച 14 പേരെ കൊണ്ടുപോകാനെത്തിയ ആരോഗ്യ പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണം,ആക്രമണത്തിൽ ആംബുലൻസിന് കേടുപാടുകൾ സംഭവിച്ചു. രോഗം സ്ഥിതീകരിച്ച കലബുറഗി താണ്ട ഗ്രാമത്തിൽ കോവിഡ് സ്ഥിരീകരിച്ച 14 പേരെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റാനെത്തിയ ആരോഗ്യപ്രവർത്തകർക്കുനേരെയാണ് ആക്രമണം നടന്നത്. പ്രദേശത്തേക്ക് ആംബുലൻസിലും മറ്റു വാഹനങ്ങളിലുമായി ആരോഗ്യപ്രവർത്തകർ എത്തിയപ്പോഴാണ് പ്രദേശവാസികളുടെ ആക്രമണമുണ്ടായത്. ആരോഗ്യപ്രവർത്തകരെത്തിയപ്പോൾ ഗ്രാമവാസികൾ പ്രതിഷേധവുമായി എത്തി ആക്രമിക്കുികയായിരുന്നു എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനിടെ ആംബുലൻസിനും ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച വാഹനത്തിനുംനേരെ കല്ലെറിഞ്ഞു, വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പിന്നീട് കലബുറഗി…
Read Moreപരിശോധനക്കെത്തിയ ആരോഗ്യപ്രവർത്തകരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ
ബെംഗളുരു; ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം, ബെലഗാവിയിലെ മാരൻഹോളിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കുനേരെ ആക്രമണം. മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയുന്ന നാലാളുകൾ ഉൾപ്പെടെ ഒമ്പതുപേരാണ് ജീവനക്കാർക്കെതിരേ അക്രമം അഴിച്ചുവിട്ടത്. ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക്വറന്റീനുള്ളവരെ പിന്നീട് അറസ്റ്റുചെയ്യുമെന്നും മറ്റ് ആളുകൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. അക്രമം ഉണ്ടായതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചു, അടുത്തിടെ മുംബൈയിൽ നിന്നെത്തിയ 10 -ഓളം പേർക്ക് പ്രദേശത്ത് കോവിഡ് ബാധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും മുംബൈയിൽ നിന്നെത്തിയ മറ്റുള്ളവരെയും സ്ഥലത്തെ സ്കൂളിൽ ക്വാറന്റീനിൽ…
Read Moreറാഗി പാടത്തിന് കാവൽ കിടന്ന കർഷകന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണ മരണം
ബെംഗളുരു: കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു.വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ കാവൽ കിടന്ന കനകപുര താലൂക്കിലെ കർഷകനായ തമ്മഗൗഡയാണ് മരിച്ചത്. റാഗിപാടത്തിന് കാവൽ കിടന്ന തമ്മഗൗഡ ആനയുെട അലർച്ച കേട്ട് ടോർച്ച് അടി്ച്ചതോടെ ആന ഇയാളുടെ നേർക്ക് തിരിയുകയായിരുന്നു, ആനയുടെ ചവിട്ടേറ്റ തമ്മഗൗഡ തൽക്ഷണം മരിച്ചു.
Read Moreഅഭയം കൊടുത്തവർക്ക് പണികൊടുത്ത് അഭയാർത്ഥികൾ
ബെർലിൻ:ജർമനിയിൽ സിറിയൻ അഭയാര്ഥിയുടെ ആക്രമണം വീണ്ടും. സിറിയൻ അഭയാർത്ഥിയുടെ കത്തിക്കുത്തേറ്റ് ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജർമനിയിലെ സ്റ്റഡ്ഗാര്‍ട്ടിനു സമീപം റ്യൂട്ട്‌ലിന്‍ഗനിലായിരുന്നു ആക്രമണം നടന്നത്.പതിനെട്ട് മാസങ്ങൾക്ക് മുൻപ് സിറിയയിൽ നിന്നും ജർമനിയിൽ എത്തിയതായിരുന്നു 21കാരനായ യുവാവ്. നഗരത്തിലെ ഹോട്ടലിനു മുന്നിൽ നിന്നിരുന്ന യുവാവ് സമീപം നടന്നു പോകുകയായിരുന്ന സ്ത്രീയുമായി വാക്കു തർക്കത്തിലേർപ്പെടുകയും കൈയ്യിലുണ്ടായിരുന്ന കത്തിക്ക് യുവതിയെ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി കൊല്ലപ്പെട്ടു. തികച്ചും ഭ്രാന്തനെപ്പോലെ പെരുമാറിയ യുവാവ് ഹോട്ടലിനു മുൻവശത്ത് നിന്നിരുന്ന മറ്റ് രണ്ട് പേരെയും…
Read Moreകൊല്ലപ്പെട്ടതിൽ അധികവും മുസ്ലിങ്ങൾ
പാരിസ് : നീസ്ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഏറെയും മുസ്ലിങ്ങൾ ആണെന്ന് റിപോർട്ടുകൾ . കൊല്ലപ്പെട്ട 80 ൽ 30 പേര് ഇസ്ലാം മത വിശ്വാസികൾ ആണെന്ന് ഫ്രാൻസ് പത്രം റിപ്പോർട് ചെയ്തു . ട്രക്ക് ഓടിച്ചിരുന്ന മുഹമ്മദ് ലഹുജി ബൊല്ലെൻ ഉൾപ്പടെ 20 പേര് ടുണീഷ്യൻ പൗരന്മാരാണ് കൊല്ലപ്പെട്ടത് . കൊല്ലപ്പെട്ട മുസ്ലിങ്ങളിൽ ചിലരെ അറിയാമെന്നും സ്ഥിരമായി പള്ളിയിൽ വന്നിരുന്നവർ ആയിരുന്നു എന്നും നഗരത്തിലെ ഇമാമും യൂണിയൻ ഓഫ് മുസ്ലിംസ് ഓഫ് ദി ആൽപ്സ് പ്രസിഡന്റും ആയ ഓറ്മനെ ഐസോയ് അറിയിച്ചു . തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ…
Read More