കൊല്ലപ്പെട്ടതിൽ അധികവും മുസ്ലിങ്ങൾ

പാരിസ് : നീസ്ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഏറെയും മുസ്ലിങ്ങൾ ആണെന്ന് റിപോർട്ടുകൾ . കൊല്ലപ്പെട്ട 80 ൽ 30 പേര് ഇസ്ലാം മത വിശ്വാസികൾ ആണെന്ന് ഫ്രാൻസ് പത്രം റിപ്പോർട് ചെയ്തു . ട്രക്ക് ഓടിച്ചിരുന്ന മുഹമ്മദ് ലഹുജി ബൊല്ലെൻ ഉൾപ്പടെ 20 പേര് ടുണീഷ്യൻ പൗരന്മാരാണ് കൊല്ലപ്പെട്ടത് .

കൊല്ലപ്പെട്ട മുസ്ലിങ്ങളിൽ ചിലരെ അറിയാമെന്നും സ്ഥിരമായി പള്ളിയിൽ വന്നിരുന്നവർ ആയിരുന്നു എന്നും നഗരത്തിലെ ഇമാമും യൂണിയൻ ഓഫ് മുസ്ലിംസ് ഓഫ് ദി ആൽപ്സ് പ്രസിഡന്റും ആയ ഓറ്മനെ ഐസോയ്‌ അറിയിച്ചു .

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ കടല്ത്തീര നഗരമായ നീസിൽ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടു കാണാൻ തടിച്ചുകൂടിയ ജനത്തിനു ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തിൽ 10 കുട്ടികൾ അടക്കം 84 പേരാണ് മൃതി അടഞ്ഞത്. 50 ൽ അധികം പേർക്ക് പരിക്കേറ്റിരുന്നു .അക്രമിയെ പോലീസ് അപ്പോൾ തന്നെ വെടിവെച്ചു കൊന്നിരുന്നു.ആക്രമണ ഉത്തരവാദിത്വവും ഭീകര സങ്കടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts