ചെന്നൈ: ചെന്നൈ – അയോധ്യ വിമാനസർവീസ് ഇന്നു തുടങ്ങി. സ്പൈസ് ജെറ്റിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് അയോധ്യയിലെത്തും. അയോധ്യയിൽനിന്ന് വൈകീട്ട് നാലിന് യാത്ര തിരിച്ച് 7.20-ന് ചെന്നൈയിലെത്തും. നിലവിൽ ചെന്നൈ-അയോധ്യ വിമാന നിരക്ക് 6499 രൂപയാണ്. ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.
Read MoreCategory: TAMILNADU
25 കാരിയെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു; കാമുകൻ അറസ്റ്റിൽ
ചെന്നൈ: സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിലും കൈക്കാലുകളിലും ആഴത്തില്‍ മുറിവേപ്പിച്ച…
Read Moreഭാര്യയും കാമുകനും ചേർന്ന് തന്റെ കുഞ്ഞിനെ വിറ്റതായി യുവാവിന്റെ പരാതി
ചെന്നൈ : ഭാര്യയും കാമുകനും ചേര്‍ന്ന് മകനെ വിറ്റുവെന്ന പരാതിയുമായി ഭര്‍ത്താവ്. പെരമ്പല്ലൂര്‍ ജില്ലയിലെ അതിയൂരിലുള്ള ആര്‍. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകന്‍ ദിനേശിനും എതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ശരവണനും ദിവ്യയ്ക്കും നാല് കുട്ടികളാണുള്ളത്. ഇതില്‍ ഒരുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണന്‍ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ വി. കാളത്തൂര്‍ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയതിന് ശേഷം മറ്റ് മൂന്ന് കുട്ടികള്‍ ശരവണന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു…
Read Moreഭാര്യയുമായി വഴക്കിട്ട യുവാവ് 20 കാറുകള്‍ അടിച്ചുതകര്‍ത്തു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവിന്റെ പരാക്രമം. സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ യുവാവ് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ 35കാരനായ ഭൂബാലനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള കുടുംബപ്രശ്‌നമാണ് യുവാവിന്റെ പരാക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൊളത്തൂരിലാണ് സംഭവം.ഷോറൂം ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെ ഷോറൂമില്‍ എത്തിയപ്പോള്‍ കാറുകള്‍ ആരോ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി കാണിച്ചാണ് ഷോറൂം ഉടമ പരാതി നല്‍കിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണം പ്രതിയിലേക്ക്…
Read Moreപൊങ്കൽ ഉത്സവത്തിന് മുന്നോടിയായി എക്‌സ്‌പ്രസ് ബസുകളുടെ ബുക്കിംഗ് ആരംഭിച്ചു
ചെന്നൈ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് സർക്കാർ എക്‌സ്പ്രസ് ബസുകളുടെ റിസർവേഷൻ തുടങ്ങി. ഇതു സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജനുവരി 15ന് ആഘോഷിക്കുന്ന പൊങ്കൽ ഉത്സവത്തിന് മുന്നോടിയായി സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്കായി പ്രത്യേക ബസുകൾ തമിഴ്‌നാട്ടിലുടനീളം സർവീസ് നടത്തും. എക്സ്പ്രസ് ബസുകൾ 30 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാം. അതുപോലെ പൊങ്കലിന് നാട്ടിലേക്ക് പോകുന്നവരിൽ ഭൂരിഭാഗവും വെള്ളിയാഴ്ച (ജന.12) യാത്ര ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്. ഇത്തരം യാത്രക്കാർക്കുള്ള ബുക്കിംഗ് സൗകര്യം ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ശനിയാഴ്ച (ജനുവരി 13) യാത്ര…
Read Moreചെങ്കൽപട്ടിനു സമീപം ചരക്ക് ട്രെയിൻ പാളം തെറ്റി; ട്രെയിൻ സർവീസ് വൈകാൻ സാധ്യത
ചെങ്കൽപട്ട്: ചെങ്കൽപട്ടിനടുത്ത് ചരക്ക് തീവണ്ടി പാളം തെറ്റി. പത്തോളം കോച്ചുകൾ പാളം തെറ്റിയതായാണ് റിപ്പോർട്ട്. തൂത്തുക്കുടിയിൽ നിന്നുള്ള ചരക്ക് തീവണ്ടി ചെങ്കൽപട്ടിനും പാറന്നൂരിനുമിടയിലാണ് പാളം തെറ്റിയത്. ഈ ട്രെയിനിൽ ഇരുമ്പ് സാധനങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 50ലധികം തൊഴിലാളികൾ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ട്രെയിൻ പാളം തെറ്റിയത്. ഇതുമൂലം ചെന്നൈ-ദക്ഷിണ ജില്ല ട്രെയിൻ സർവീസ് വൈകാൻ സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ട്രാക്ക് നന്നാക്കുമെന്നാണ് പറയുന്നത്. ഇത് സബർബൻ ട്രെയിൻ സർവീസിനെ ബാധിക്കാൻ സാധ്യതയുണ്ട്.
Read Moreചെങ്കൽപട്ടിനു സമീപം ചരക്ക് ട്രെയിൻ പാളം തെറ്റി; ട്രെയിൻ സർവീസ് വൈകാൻ സാധ്യത
ചെങ്കൽപട്ട്: ചെങ്കൽപട്ടിനടുത്ത് ചരക്ക് തീവണ്ടി പാളം തെറ്റി. പത്തോളം കോച്ചുകൾ പാളം തെറ്റിയതായാണ് റിപ്പോർട്ട്. തൂത്തുക്കുടിയിൽ നിന്നുള്ള ചരക്ക് തീവണ്ടി ചെങ്കൽപട്ടിനും പാറന്നൂരിനുമിടയിലാണ് പാളം തെറ്റിയത്. ഈ ട്രെയിനിൽ ഇരുമ്പ് സാധനങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 50ലധികം തൊഴിലാളികൾ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ട്രെയിൻ പാളം തെറ്റിയത്. ഇതുമൂലം ചെന്നൈ-ദക്ഷിണ ജില്ല ട്രെയിൻ സർവീസ് വൈകാൻ സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ട്രാക്ക് നന്നാക്കുമെന്നാണ് പറയുന്നത്. ഇത് സബർബൻ ട്രെയിൻ സർവീസിനെ ബാധിക്കാൻ സാധ്യതയുണ്ട്.
Read Moreചെന്നൈ പ്രളയം; നാൽക്കാലികൾ പാർപ്പിടമില്ലാതെ ദുരിതത്തിൽ
ചെന്നൈ: ചുഴലിക്കാറ്റും അതിന്റെ അനന്തരഫലങ്ങളും എല്ലാവരുടെയും ജീവിതം ദുസ്സഹമാക്കി. എന്നാൽ നഗരത്തിലെ വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് ഒരു അധിക പ്രശ്നമായി അവശേഷിക്കുകയാണ്. വെള്ളം ഉയർന്നതോടെ ആളുകളെ ഒഴിപ്പിക്കുന്ന സമയത്ത് അവരുടെ വളർത്തുമൃഗങ്ങൾക്ക് താമസസൗകര്യം കണ്ടെത്തുന്നത് ആണ് ളർത്തുമൃഗങ്ങളുടെ ഉടമകൾ നേരിടുന്ന പ്രധാന പ്രശ്നം . നഗരത്തിലെ സമ്പന്നരുടെ, വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമായ നക്ഷത്ര ഹോട്ടലുകൾ പോലുള്ള പേടി കെയർ സെന്ററുകളിൽ പോകാനുള്ള അവസരമുണ്ട്, എന്നാൽ സാദാരണക്കാരായ ആളുകൾക്ക് ഇത് മുതലാകുകയില്ല. പ്രളയം ആരംഭിച്ച സമയം സമ്പന്നരായ ഉടമകൾ വളർത്തുമൃഗങ്ങളുമായി എത്തുന്നത് കണക്കിലാക്കി പല പേടി ഷോപ്പുകളും അവരുടെ…
Read Moreചെന്നൈയിൽ ഈ വർഷം രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ കുറവ്
ചെന്നൈ: മുൻവർഷത്തെ അപേക്ഷിച്ച് 2022-ൽ തമിഴ്‌നാട്ടിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ 60% കുറവ്. കൊലപാതകവും മറ്റ് ഹീനമായ കുറ്റകൃത്യങ്ങളുടെ നിരക്കും ഒരേപോലെയാണെങ്കിലും, ആക്രമണ രീതിയിലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു. എൻസിആർബി ഡാറ്റ പ്രകാരം, 2021 ൽ 3,22,852 കേസുകളാണ് രജിസ്റ്റർ ചെയ്തത് എന്നാൽ 2022 ആയതോടെ കേസുകൾ 60% കുറഞ്ഞ് 1,93,913 എന്ന കണക്കിൽ എത്തി. 2020ൽ കോവിഡ് -19 ന്റെ കാലഘട്ടത്തിലാണ് ഏറ്റവും ഉയർന്ന കേസുകൾ രജിസ്റ്റർ ചെയ്തത് 8,91,700…
Read Moreവിതരണക്ഷാമത്തിനിടയിലും അയ്യായിരത്തോളം പാൽ പാക്കറ്റുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ചെന്നൈ: ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ മൈചോങ് ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്ത് പാൽ ലഭ്യതക്കുറവിനിടയിൽ ശനിയാഴ്ച തമിഴ്‌നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ വെസ്റ്റ് താംബരത്ത് ഒഴിഞ്ഞ പ്ലോട്ടിന് സമീപമുള്ള കനാലിൽ അയ്യായിരത്തോളം പാക്കറ്റ് പാൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും നിരവധി സ്ഥലങ്ങളിൽ താമസിക്കുന്നവർ പാൽ വാങ്ങാൻ പാടുപെടുന്നതിനിടയിലും വൈഗൈ നഗർ എക്‌സ്‌റ്റൻഷനിലെ എരിക്കറൈ പ്രദേശത്തെ സംഭവം പ്രാദേശിക മാധ്യമ ചാനലുകൾ വെളിച്ചത്ത് കൊണ്ടുവന്നത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. വിവരം അറിഞ്ഞയുടൻ കോർപ്പറേഷൻ കമ്മീഷണർ ആർ.അലഗു മീണ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിക്കുകയും…
Read More