കിടപ്പറയിൽ മികച്ച പങ്കാളിയാകണോ നിങ്ങൾക്ക്? മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ വഴികൾ ഇതാ

കിടപ്പറയിൽ പങ്കാളിയെ സന്തോഷിപ്പിക്കാൻ മാർഗങ്ങൾ പലതാണ്. അതിൽ എളുപ്പമുള്ള കുറച്ചു നുറുങ്ങു വഴികൾ ഇതാ കിടപ്പറയിൽ നിങ്ങളുടെ പങ്കാളിയോട് അൽപ്പം താന്തോന്നിയാകാം പങ്കാളിയോട് അൽപ്പം താന്തോന്നിയാകാം. ഭാര്യക്ക് സെക്സ് സംബന്ധമായ സന്ദേശങ്ങൾ അയക്കുക. ഇത് എപ്പോൾ വേണമെങ്കിലും ആകാം . സെക്സ് ചെയ്യുക എന്നത് ഒരുപക്ഷെ പങ്കാളിക്കും സന്തോഷം പകർന്നേക്കാം. എന്ന് കരുതി ലൈംഗീക ചിത്രങ്ങൾ അയക്കരുത്. അത് ആ സന്തോഷം കിടത്താൻ കാരണമാകും വാക്കിലൂടെ വേണം പങ്കാളിയെ സന്തോഷിപ്പിക്കാൻ. സ്വയം പ്രകടിപ്പിക്കുക പങ്കാളിക്ക് നിങ്ങളുടെ മനസ്സ് വായിക്കാൻ കഴിയില്ല അതേസമയം നിങ്ങൾ ചെയ്യുന്നതെന്തെന്ന്…

Read More

എന്താണ് ഉറക്കത്തിൽ ഉണ്ടാകുന്ന രതി മൂർച്ഛ, അഥവാ സ്ലീപ് ഓർഗാസം എന്നറിയാൻ വായിക്കാം

ലൈംഗിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, സ്ലീപ്പ് ഓര്‍ഗാസം യഥാര്‍ത്ഥ ശാരീരിക രതിമൂര്‍ച്ഛയാണ്. ഉറക്കമുണര്‍ന്ന ഉടൻ തന്നെ മിക്കവരും അവരുടെ ലൈംഗിക സ്വപ്നങ്ങള്‍ ഓര്‍ക്കുന്നു. പുരുഷന്മാര്‍ക്ക് രതിമൂര്‍ച്ഛയുടെ ശാരീരിക തെളിവുകള്‍ ഉണ്ടായിരിക്കുമെങ്കിലും, സ്‌ത്രീകള്‍ക്ക് അതേക്കുറിച്ച്‌ നേരിയ ഓര്‍മ്മ മാത്രമേ ഉണ്ടാകൂ. 40 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഉറക്കം വരാനുള്ള സാധ്യത കൂടുതലാണെന്ന് കിൻസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു പഠന പ്രബന്ധം വെളിപ്പെടുത്തിയിട്ടുണ്ട്. 45 വയസ്സിന് മുകളില്‍ 37% സ്ത്രീകള്‍ക്ക് വളരെ വേഗത്തില്‍ ഉറക്കം വരുമെന്ന് യുഎസ് ഗവേഷകര്‍ കണ്ടെത്തി. കിൻസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്…

Read More

പച്ചക്കറിയിലെ വിഷാംശമായ ഘനലോഹങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം? എന്ത് കഴിക്കണം ? എങ്ങനെ കഴിക്കണം ? വായിക്കുക

ബെംഗളൂരു: വിൽക്കുന്ന പച്ചക്കറികളിൽ ലോഹത്തിന്റെ അംശം കൂടുതലാണെന്ന വാർത്തകൾ അവയുടെ ഉപഭോഗം സംബന്ധിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇരുമ്പ്, കാഡ്മിയം, ലെഡ്, നിക്കൽ തുടങ്ങിയ ഘനലോഹങ്ങളുടെ ഉൽപ്പന്നങ്ങളിൽ പരിശോധിക്കുന്നതിനായി എൻവയോൺമെന്റൽ മാനേജ്‌മെന്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (EMPRI) നഗരത്തിലെ നിരവധി സൂപ്പർമാർക്കറ്റുകളിൽ നിന്നും റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും 400 സാമ്പിളുകൾ ശേഖരിച്ചു. വഴുതന, തക്കാളി, കാപ്‌സിക്കം, ബീൻസ്, കാരറ്റ്, പച്ചമുളക്, ഉള്ളി, ഉരുളക്കിഴങ്ങ്, ചീര, മല്ലി തുടങ്ങിയ പച്ചക്കറികളിൽ അവർ നടത്തിയ പരിശോധനയിൽ ഭക്ഷ്യ-കാർഷിക സംഘടന (എഫ്‌എഒ) നിശ്ചയിച്ചിട്ടുള്ള അനുവദനീയമായ പരിധി കവിഞ്ഞതായി കണ്ടെത്തി.…

Read More

മാനസിക സമ്മർദ്ദം കൂടുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക ഈ രോഗവസ്ഥയാണ് കാരണം…

മാനസികമായി തളര്‍ന്നിരിക്കുന്ന അവസരങ്ങളിലോ സമ്മര്‍ദം ഉള്ളപ്പോഴോ ഒക്കെ നിങ്ങൾക്ക്‌ ഭക്ഷണത്തില്‍ അഭയം തേടാൻ തോന്നാറുണ്ടോ? നെഗറ്റീവ് ചിന്തകളിലൂടെയും ഉത്കണ്ഠയിലൂടെയുമൊക്കെ കടന്നുപോകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം തേടുകയും അപ്പോള്‍ ആശ്വാസം തോന്നുകയും ചെയ്യുന്ന ഇമോഷണല്‍ ഈറ്റിങ് അഥവാ സ്ട്രെസ്സ് ഈറ്റിങ് അവസ്ഥയാണിത്. സമ്മര്‍ദത്തിലാകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം തേടുന്നവരില്‍ കലോറിയുടെ അളവും കൂടുതലായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തിലുള്ള കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി കൂടുതല്‍ ഭക്ഷണം കഴിക്കുകയും മധുരത്തോടുള്ള ആഭിമുഖ്യം കൂടുകയും വണ്ണംവെക്കാനിടയാക്കുകയും ചെയ്യുമെന്ന് ഗാര്‍വാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍…

Read More

ആഴ്ചയിൽ മൂന്ന് തവണ സെക്സിൽ ഏർപ്പെട്ടാൽ 75 മൈൽ ഓടുന്നതിനു തുല്യം; വായിക്കാം ലൈംഗികതയുടെ ആരോഗ്യഗുണങ്ങൾ

സെക്‌സ് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നമ്മുടെ തലച്ചോറിനെ മാത്രമല്ല നമ്മുടെ ശരീരത്തിലെ മറ്റ് പല അവയവങ്ങളെയും ബാധിക്കുന്ന വിവിധ ന്യൂറോ ട്രാൻസ്മിറ്ററുകളെ ലൈംഗികത സജീവമാക്കുന്നു. നിങ്ങൾ കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്തോറും നിങ്ങളുടെ ലൈംഗിക പ്രവർത്തനങ്ങൾ മികച്ചതായിരിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. കൂടാതെ ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് ആരോഗ്യത്തിന് വളരെയേറെ നല്ലതെന്നും കണ്ടെത്തലുണ്ട്. ഇത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും. സെക്‌സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു പോലെ ഇതിന്റെ കുറവ് ചില പ്രശ്‌നങ്ങളും…

Read More

രാവിലെ ദിവസവും വെളുത്തുള്ളി കഴിക്കുന്നത് ഈ രോഗങ്ങളെ തടുക്കും

നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് വെളുത്തുള്ളി. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വയറിലെ അണുബാധകള്‍ ചെറുക്കുന്നതിനും സഹായിക്കും. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തം കട്ടിയാക്കുന്നതിനുമുള്ള ഗുണങ്ങൾക്ക് പേരുകേട്ടതാണ്. രാവിലെ വെറും വയറ്റിൽ…

Read More

പാൽ ചായയാണോ അതോ കട്ടൻ ചായയാണോ ശരീരത്തിന് നല്ലത്?

രാവിലെ എഴുന്നേറ്റയുടൻ ചായ അല്ലെങ്കിൽ കാപ്പി ഇതിൽ ഏതെങ്കിലുമൊന്ന് വേണമെന്ന് നിർബന്ധമുള്ളവരാണ് പലരും. എന്നാൽ വെറും വയറ്റിൽ ചായയും കാപ്പിയുമൊക്കെ കുടിക്കുമ്പോൾ പകരം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നു. വെള്ളം കുടിച്ച് അൽപസമയം കഴിഞ്ഞ് എന്തെങ്കിലും ലഘുഭക്ഷണം കൂടി കഴിച്ച ശേഷം ചായയോ കാപ്പിയോ കുടിക്കുന്നതാവും ശരീരത്തിന് നല്ലത്. ചായയിൽ തന്നെ പാൽചായ ആണോ കട്ടൻ ചായ ആണോ നല്ലതെന്ന സംശയവും പലർക്കുമുണ്ട്. കൂടുതൽ പേർക്കും താത്പര്യം പാൽചായയോടാണെങ്കിലും ആരോഗ്യത്തിന് നല്ലത് കട്ടൻചായ ആണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. പാൽചായ കുടിക്കുന്നത്…

Read More

ഈ പത്ത് ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ? ഹൃദയം പണിമുടക്കി തുടങ്ങി എന്നതിന്റെ സൂചനകളാണ് 

ഹൃദയത്തിന്റെ ആരോഗ്യം അത്ര തൃപ്‌തികരമല്ലെന്നതിനെ സംബന്ധിച്ച്‌ പല സൂചനകളും നമ്മുടെ ശരീരം മുൻപേ തന്നെ നൽകാറുണ്ട്. നമ്മളിൽ പലരും അവയൊന്നും പൊതുവെ ശ്രദ്ധിക്കാറില്ല. അത്തരത്തിലുള്ള 10 മുന്നറിയിപ്പ് സൂചനകൾ ഏതെല്ലാമെന്നു നോക്കാം. നിത്യ ജീവിതത്തിൽ ഈ ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടെങ്കിൽ സൂക്ഷിക്കുക. ഹൃദയം പണി മുടക്കി തുടങ്ങി എന്നതിന്റെ സൂചനകൾ ആവാം അവ. 1. നെഞ്ച് വേദന, അസ്വസ്ഥത നെഞ്ചിന്‌ പിടിത്തം, സമ്മർദം, പുകച്ചിൽ, വേദന, അസ്വസ്ഥത എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണ്. നെഞ്ചിന് പുറമേ കൈകൾ, കഴുത്ത്, താടി, പുറം തുടങ്ങിയ ഭാഗങ്ങളിലും വേദന അനുഭവപ്പെടാം. …

Read More

സൗന്ദര്യ വർദ്ധക ക്രീമുകൾ വൃക്കരോഗത്തിന് കാരണമാകുന്നതായി റിപ്പോർട്ട്; കേരളത്തിൽ എട്ടുപേർ ചികിത്സതേടി 

മലപ്പുറം: സൗന്ദര്യ വർധക ക്രീമുകൾ വൃക്കരോഗത്തിന് കാരണമാവുന്നതായി റിപ്പോർട്ട്‌. പുതിയ കണ്ടെത്തലുമായി മലപ്പുറം കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം. തൊലി വെളുക്കാനായ് ഉയർന്ന അളവിൽ ലോഹമൂലകങ്ങലടങ്ങിയ ക്രീമുകൾ ഉപയോഗിച്ച സ്ത്രീകളും പുരുഷൻമാരും ഉൾപ്പടെയുള്ളവരിലാണ് മെമ്പനസ് നെഫ്രോ പത്തി എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയത്. വിപണിയിൽ ലഭിക്കുന്ന എന്തും മുഖത്ത് തേക്കുന്ന പ്രവണത ഒഴിവാകണമേന്ന് ജി ല്ല ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.  സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിയിലെ ഇറക്കുമതി വിവരം, രജിസ്ട്രേഷൻ സാർട്ടിഫിക്കറ്റ് നമ്പർ, സാധനത്തിൻ്റെ പേരു വിലാസവും എന്നിവ സൂക്ഷ്മയി പരി ശോധികണം.…

Read More

നിപ വൈറസ്; നിരീക്ഷണത്തിലുള്ള 11 പേരുടെ സ്രവപരിശോധന ഫലം ഇന്ന്

കോഴിക്കോട്: ജില്ലയിൽ നിപ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ള 11 പേരുടെ സ്രവപരിശോധന ഫലം ഇന്ന് ലഭിക്കും. ഇന്നലെ ജില്ലയിൽ ഒരാൾക്ക് നിപ സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് പേരാണ് വൈറസ് ബാധയുമായി ചികിത്സയിലുള്ളത്. ആരോഗ്യപ്രവർത്തകന് പുറമേ നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ ഒമ്പതുവയസുകാരനായ മകൻ, ഭാര്യയുടെ സഹോദരനായ 24കാരൻ എന്നിവരാണ് നിപ സ്ഥിരീകരിച്ച് ചികിത്സയിൽ തുടരുന്നത്. അതിനിടെ, തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന വിദ്യാർഥിയുടെ പരിശോധന ഫലം നെഗറ്റീവായി. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന്…

Read More
Click Here to Follow Us