കോവിഡ് വ്യാപനം: മംഗളൂരുവിൽ അഞ്ച് സ്‌കൂളുകളും, ഒരു കോളേജും അടച്ചു

COVID TESTING

ബെംഗളൂരു : ക്യാമ്പസുകളിൽ കോറോണ വൈറസ് കേസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് മംഗളൂരു നഗരത്തിലെ അഞ്ച് സ്കൂളുകളിലെയും ഒരു കോളേജിലെയും ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാരണം ആറ് സ്ഥാപനങ്ങളിലെ ക്ലാസുകൾ ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കുമെന്ന് വകുപ്പ് കമ്മ്യൂണിക് അറിയിച്ചു.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,499 പുതിയ കോവിഡ് 19 കേസുകളും 21 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts