കുഞ്ഞിനെ പിശാച് ബാധിച്ചെന്ന് പറഞ്ഞ് പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ജിതേന്ദ്ര ബെര്‍വ എന്നയാള്‍ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാള്‍ ഭാര്യയ്ക്കരികില്‍ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കൊലപാതകം നടത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിക്കുകയായിരുന്നു. ബെര്‍വയെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബദുണ്ട സ്വദേശിയാണ് ബെര്‍വ. ഇയാള്‍ ഒരു വര്‍ഷത്തോളമായി ഭാര്യവീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്ന്…
Read MoreCategory: CRIME
ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ
ബെംഗളൂരു: ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രവർത്തകനെന്നു കരുതുന്ന അസീസ് അഹമ്മദിനെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പിടികൂടി. രാജ്യം വിടാനൊരുങ്ങുമ്പോഴായിരുന്നു അസീസിന്റെ അറസ്റ്റെന്ന് എൻ.ഐ.എ. അറിയിച്ചു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതിന് ഹിസ്ബത് തഹ്‌റീർ പ്രവർത്തകർക്കെതിരേ തമിഴ്‌നാട്ടിൽ നടന്നുവരുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് അസീസിന്റെ അറസ്റ്റ്. 70 വർഷംമുൻപ് ആരംഭിച്ച സംഘടനയെ പലരാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിലായിരുന്നു. അസീസ് ഉൾപ്പെടെ ചിലർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പ്രഭാഷണ പരിപാടികളിലൂടെയാണ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. പ്രഭാഷണങ്ങൾ നടത്തുന്നതിൽ പ്രധാനി…
Read Moreശ്രദ്ധിക്കുക നഗരത്തിലെ തിരക്കേറിയ റോഡില്‍ പുതിയ തരം തട്ടിപ്പ് ; വിഡിയോ കാണാം
ബെംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടി യുവതി. അപ്രതീക്ഷിതമായി യുവതി കാറിന് മുന്നിലേക്ക് നടന്ന് വന്ന്, വീഴുന്ന സംഭവത്തിന്‍റെ വീഡിയോ കാറിന്‍റെ ഡാഷ്ക്യാമില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. “ഒരു ഡാഷ്ക്യാം വയ്ക്കുക. എപ്പോഴാണ് ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പ്രത്യേകിച്ചും, അത് ഒരു സ്ത്രീയായിരിക്കുമ്ബോള്‍. എന്തെങ്കിലും സംഭവിച്ചാല്‍, ആളുകള്‍ തല്‍ക്ഷണം അവളുടെ പക്ഷം ചേരും.’ എന്ന കുറിപ്പോടെ ഷോണി കപൂര്‍ എന്ന എക്സ് ഉപയോക്താവാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. കാറിന്‍റെ ഡാഷ്ക്യാം വീഡിയോയില്‍, തിരക്കേറിയ…
Read Moreലഹരിമരുന്നുമായി മലയാളി യുവതി നഗരത്തിൽ നിന്നും പിടിയിൽ
ബെംഗളൂരു : ബെംഗളൂരുവിൽ ലഹരിമരുന്നുമായി മലയാളിയുവതിയെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. ഇലക്‌ട്രോണിക്‌സിറ്റി കൊനപ്പന അഗ്രഹാരയിൽ താമസിക്കുന്ന ലിജിന സുരേഷ് (28) ആണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 570 ഗ്രാം ഹൈഡ്രോ കഞ്ചാവുൾപ്പെടെ 25 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ബെലന്ദൂരിൽവെച്ച് ലഹരിമരുന്ന് കൈമാറ്റം നടത്തുന്നതിനിടെയാണ് പിടിയിലായത്. തായ്‌ലാൻഡിൽനിന്ന് പാഴ്‌സലായിട്ടാണ് ലഹരിമരുന്നെത്തിച്ചത്. തായ്‌ലാൻഡിലുള്ള മലയാളിസുഹൃത്ത് സഹദാണ് ലഹരിമരുന്ന് അയച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളും ബെംഗളൂരുവിലെത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലിജിനാ സുരേഷ് പതിവായി ലഹരിമരുന്ന് ഇടപാടുകൾ നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. സഹദിനെയും പിടികൂടാനുള്ള…
Read Moreഡാബയിൽ നിന്ന് നാടൻ മദ്യം മോഷ്ടിക്കുന്നയാളുടെ മുഖം സിസിടിവിയിൽ കുടുങ്ങി
ബെംഗളൂരു : ഡാബ കുത്തിത്തുറന്ന് ദിവസവും നാടൻ മദ്യം മോഷ്ടിക്കുന്നയാളുടെ മുഖം സിസിടിവി ക്യാമറയിൽ പതിഞ്ഞു. പ്രതികൾക്കെതിരെ ധാബ ഉടമ മുദ്ഗൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മദ്യം മോഹിക്കാൻ വന്ന യുവാവ് മുഖം മരിച്ചിരുന്നില്ല. ഇതോടെ പ്രതികളെ കണ്ടെത്താൻ പൊലീസിന് എളുപ്പമാകുകയായിരുന്നു. പ്രതി കടയിൽ കയറി നാടൻ മദ്യം മോഷ്ടിക്കാൻ തുടങ്ങി. പണമുണ്ടെങ്കിൽ പോലും ഭക്ഷണ സദനനഗലും നാടൻ മദ്യവും മാത്രം എടുത്ത് ഓടിപ്പോവുകയാണ് പതിവ്. സംഭവം സ്ഥിരമായതോടെ ലിംഗസഗുരു താലൂക്കിലെ മകപുര വില്ലേജിലെ ദാബയുടെ ഉടമ ഇതോടെ മടുത്തു. പ്രതിയെ…
Read Moreഅമ്മയെയും മകനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; 9 പേർ അറസ്റ്റിൽ
ബെംഗളൂരു: അമ്മയെയും മകനെയും തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ 9 പ്രതികളെ ചന്ദ്രാലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ യുവാവിനെതിരെ നിരവധി മോഷണക്കേസുകളുമുണ്ട്. അതിൽ ഒന്നിൽ പണം തിരിച്ചുകിട്ടാന് പ്രതികൾ യുവാവിനെയും അമ്മയെയും തട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. വരുണിനെയും അമ്മയെയും തട്ടിക്കൊണ്ടുപോയ കേസിൽ ജോസഫ്, ശ്രീനിവാസ് , പഗൽ സീന, സൗമ്യ, പ്രതാപ്, ജതിൻ, വിഘ്നേഷ്, സയ്യിദ് ഷഹാബുദ്ദീൻ, സ്വാതി, മാദേഷ് എന്നിവരാണ് പിടികൂടിയട്ടുള്ളത്. വരുണും അമ്മയും ചേർന്നാണ് മോഷണം നടത്തിയതെന്ന് പ്രതിക്ക് അറിയാമായിരുന്നു. അതിനാൽ മോഷ്ടിച്ച പണം…
Read Moreമൊബൈലിൽ അശ്ലീല വീഡിയോ കണ്ട് ക്ഷേത്രത്തിനുള്ളിൽ സ്വയംഭോഗം; പ്രതിഷേധിച്ചു പൊതുജനങ്ങൾ : വൈറൽ വിഡിയോ കാണാം
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണുന്നതിനിടയിൽ യുവാവ് സ്വയംഭോഗം ചെയ്യുന്ന വിഡിയോ വിരൽ ആകുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെ ഗാസിയാബാദ് പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പറയപ്പെടുന്നു. ഈ വീഡിയോ സച്ചിൻ ഗുപ്ത തൻ്റെ എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്യുകയും വൈറലാവുകയും ചെയ്തു. ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നടന്ന ഞെട്ടിക്കുന്ന ഈ സംഭവം അവിടെയുള്ള ഒരാൾ പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിഡിയോ വൈറലാകുകയും ജന രോഷത്തിന് കാരണമാവുകയും ചെയ്തട്ടുണ്ട്. ക്ഷേത്രപരിസരത്ത് ഇയാൾ…
Read Moreമുട്ട കൊടുക്കുന്നതിന്റെ വീഡിയോയും ഫോട്ടോയും എടുത്തശേഷം കോഴിമുട്ട തിരിച്ചുവാങ്ങി; രണ്ട് അങ്കണവാടി ജീവനക്കാർക്ക് സസ്പെൻഷൻ
ബെംഗളൂരു : കൊപ്പാളിൽ അങ്കണവാടിയിൽ ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് കൊടുത്ത കോഴിമുട്ട ജീവനക്കാർ തിരിച്ചുവാങ്ങുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മുട്ട കൊടുക്കുന്നതിന്റെ വീഡിയോയും ഫോട്ടോയും എടുത്തശേഷം കുട്ടികളുടെ പാത്രങ്ങളിൽനിന്ന് മുട്ട തിരിച്ചെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ജീവനക്കാരായ ലക്ഷ്മി, ഷൈനജ ബീഗം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കുട്ടികളെ നിലത്തിരുത്തി പാത്രത്തിൽ മുട്ട വിളമ്പുന്നതും കുട്ടികൾ കൈകൂപ്പി പ്രാർഥിക്കുന്നതും വീഡിയോയിൽ കാണാം. ഇങ്ങനെ ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ചില ജീവനക്കാർ എടുക്കുന്നുണ്ട്. വീഡിയോ എടുത്ത ഉടനെ ജീവനക്കാർ കുട്ടികളുടെ പാത്രങ്ങളിൽനിന്ന് മുട്ട…
Read Moreഫോൺ കോൾ ചോർത്തി നൽകിയ പോലീസുകാരൻ അറസ്റ്റിൽ
ബെംഗളൂരു : ഫോൺസംഭാഷണവിവരങ്ങൾ ബെംഗളൂരുവിലെ മൂന്ന് ഡിറ്റക്ടീവ് ഏജൻസികൾക്ക് അനധികൃതമായി ചോർത്തിനൽകിയ പോലീസുകാരനും സുഹൃത്തും അറസ്റ്റിലായി. കോലാർ ജില്ലാ പോലീസ് സേനയിലെ മുനിരത്ന, ആന്ധ്രാപ്രദേശ് സ്വദേശി നാഗേശ്വർ റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ (സി.ഐ.ഡി.) ജോലിചെയ്തിരുന്ന സമയത്താണ് മുനിരത്ന ഫോൺസംഭാഷണങ്ങൾ ചോർത്തിയിരുന്നത്. കേസന്വേഷണവേളകളിൽസംഭാഷണവിവരങ്ങൾ ലഭിക്കാൻ മുനിരത്ന തന്റെ സ്ഥാനം ദുരുപയോഗംചെയ്തെന്നും വിവരങ്ങൾ നാഗേശ്വർ റെഡ്ഡി വഴിയാണ് ഡിറ്റക്ടീവ് ഏജൻസികൾക്ക് നൽകിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഈ വർഷം മേയിൽ സെൻട്രൽക്രൈംബ്രാഞ്ച് (സി.സി.ബി.) അന്വേഷണത്തിൽ ചോർത്തിനൽകിയ 43 ഫോൺസംഭാഷണ വിവരങ്ങൾ കണ്ടെത്തിയിരുന്നു. വിശ്വാസവഞ്ചനയെക്കുറിച്ചുള്ള…
Read Moreസിങ്കപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച 6,626 കടൽക്കുതിരകളുമായി മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽ 6,626 കടൽക്കുതിരകളുമായി മൂന്നു തമിഴ്‌നാട് സ്വദേശികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥർ പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്നാണ് മൂവരെയും പിടികൂടിയത്. ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയനിലയിൽ 6,626 കടൽക്കുതിരകളെ കണ്ടെത്തുകയായിരുന്നു.സമീപകാലത്തെ ഏറ്റവും വലിയ കടൽക്കുതിര വേട്ടയാണിത്. മുംബൈ വഴി സിങ്കപ്പൂരിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. കടൽക്കുതിരകളെ കടത്തുന്ന കള്ളക്കടത്ത് ശൃംഖലയെയാണ് തകർത്തതെന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പറഞ്ഞു. കടത്തുസംഘത്തിലെ പ്രധാന വ്യക്തികളിലൊരാളും പിടിയിലായെന്നും കടത്ത് ഏകോപിപ്പിക്കുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തെക്ക്…
Read More