കൊച്ചി: കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നതിനായി കർണാടക സർക്കാർ മുന്നോട്ടു കൊണ്ട് വന്ന നിബന്ധനകൾക്കെതിരെ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് കേരള ഹൈക്കോടതിയിൽ നൽകിയ പൊതു താല്പര്യ ഹർജി കോടതി തള്ളി. 2 ഡോസ് വാക്‌സിൻ എടുത്തവർക്കുപോലും കർണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടകയുടെ ഉത്തരവിൽ ഇടപെടാൻ ആകില്ലെന്നും അത് കേരള ഹൈക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യം അല്ലെന്നും കോടതി ഉത്തരവിൽ കൂട്ടിച്ചേർത്തു.
Read MoreAuthor: WEB DESK
നഗരത്തിൽ വീണ്ടും വൻ തീപ്പിടുത്തം
ബെംഗളൂരു : നഗരത്തിലെ ഹൊസൂർ റോഡിനു സമീപം കുഡ്‌ലു ഗേറ്റിൽ സ്ഥിതി ചെയ്യുന്ന സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപ്പിടുത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കെട്ടുകണക്കിന് കടലാസുകൾ കത്തിയാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷ സേനയുടെ നാലോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഈ മാസം ഇത് നാലാം തവണയാണ് നഗരത്തിൽ പൊട്ടിത്തെറിയിലൂടെയും അല്ലാതെയുമുള്ള തീപിടുത്തമുണ്ടാകുന്നത്. തീപിടുത്തത്തിൽ കെട്ടിടത്തിലും സമീപപ്രദേശത്തുമുള്ളവരെല്ലാം സുരക്ഷിതരാണെന്നും യാതൊരുവിധ ആളപായവും ഉണ്ടായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. https://twitter.com/shiran_ibrahim/status/1442502242473443330?s=19
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 504 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 504 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 893 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.48%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 893 ആകെ ഡിസ്ചാര്‍ജ് : 2923320 ഇന്നത്തെ കേസുകള്‍ : 504 ആകെ ആക്റ്റീവ് കേസുകള്‍ : 12804 ഇന്ന് കോവിഡ് മരണം : 20 ആകെ കോവിഡ് മരണം : 37746 ആകെ പോസിറ്റീവ് കേസുകള്‍ : 2973899…
Read Moreകേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 17,763 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841…
Read Moreനഗരത്തിൽ 3 നില കെട്ടിടം തകർന്നു വീണു
ബെംഗളൂരു: ആടുഗോടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിൽസൺ ഗാർഡനിലെ ലക്കസാന്ദ്ര സുബ്ബരാജു ലേയൗട്ടിലുള്ള 3 നില കെട്ടിടം തകർന്ന് വീണു. ബെംഗളൂരു മെട്രോയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കെട്ടിടനിർമ്മാണ തൊഴിലാളികളാണ് ഈ കെട്ടിടത്തിലെ താമസക്കാർ. ഇടയ്ക്കിടെ കെട്ടിടം കുലുങ്ങുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് താമസക്കാരെ ഇന്നലെ മാറ്റി പാർപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ ബലക്കുറവ് മൂലമാണ് തകർന്നതെന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അഗ്നിശമന സേന ഉദ്യോഗസ്ഥർ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കെട്ടിടത്തിൽ ആരും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച തകർച്ചയുടെ ദൃശ്യങ്ങൾ മൂന്ന്…
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 775 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 775 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 860 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.55%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 860 ആകെ ഡിസ്ചാര്‍ജ് : 2922427 ഇന്നത്തെ കേസുകള്‍ : 775 ആകെ ആക്റ്റീവ് കേസുകള്‍ : 13213 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 37726 ആകെ പോസിറ്റീവ് കേസുകള്‍ : 2973395…
Read Moreകേരളത്തിൽ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 17,658 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreനഗരത്തിൽ 2.5 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
ബെംഗളൂരു: ഷാംപെയ്ൻ കുപ്പികളിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വിദേശ പൗരനെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്യുകയും 2.5 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്തവയിൽ 2,500 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റൽ പൊടിയും ഉൾപ്പെടുന്നു. പ്രതി നഗരത്തിലെ പ്രശസ്ത ഹോട്ടലുകളിൽ വിദ്യാർത്ഥികൾക്കും വ്യവസായികൾക്കും മയക്കുമരുന്ന് വിൽക്കുന്നതായി പോലീസ് അധികൃതർ അറിയിച്ചു. മയക്ക് മരുന്നുകളുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം ആരംഭിച്ചു. എച്ച്ബിആർ ലേയൗട്ടിലെ യൂസഫ് മസ്ജിദ് സർവീസ് റോഡിന് സമീപം മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയുടെ വിസയും പാസ്‌പോർട്ടും പരിശോധിക്കാതെ…
Read Moreഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ
ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. http://h4k.d79.myftpupload.com/archives/73258 http://h4k.d79.myftpupload.com/archives/73264 http://h4k.d79.myftpupload.com/archives/73262 http://h4k.d79.myftpupload.com/archives/73275 http://h4k.d79.myftpupload.com/archives/73278 http://h4k.d79.myftpupload.com/archives/73283 http://h4k.d79.myftpupload.com/archives/73288 http://h4k.d79.myftpupload.com/archives/73291 http://h4k.d79.myftpupload.com/archives/73238 http://h4k.d79.myftpupload.com/archives/73234 http://h4k.d79.myftpupload.com/archives/73302 http://h4k.d79.myftpupload.com/archives/73311 http://h4k.d79.myftpupload.com/archives/73299 http://h4k.d79.myftpupload.com/archives/73316 http://h4k.d79.myftpupload.com/archives/73305 http://h4k.d79.myftpupload.com/archives/73309
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 787 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 787 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 775 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.55%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 775 ആകെ ഡിസ്ചാര്‍ജ് : 2921567 ഇന്നത്തെ കേസുകള്‍ : 787 ആകെ ആക്റ്റീവ് കേസുകള്‍ : 13307 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 37717 ആകെ പോസിറ്റീവ് കേസുകള്‍ : 2972620…
Read More