കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 775 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  775 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

860 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.55%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 860
ആകെ ഡിസ്ചാര്‍ജ് : 2922427
ഇന്നത്തെ കേസുകള്‍ : 775
ആകെ ആക്റ്റീവ് കേസുകള്‍ : 13213
ഇന്ന് കോവിഡ് മരണം : 9
ആകെ കോവിഡ് മരണം : 37726
ആകെ പോസിറ്റീവ് കേസുകള്‍ : 2973395
ഇന്നത്തെ പരിശോധനകൾ : 140970
ആകെ പരിശോധനകള്‍: 46196138

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 255
ആകെ പോസിറ്റീവ് കേസുകൾ: 1245490
ഇന്ന് ഡിസ്ചാര്‍ജ് : 205
ആകെ ഡിസ്ചാര്‍ജ് : 1221874
ആകെ ആക്റ്റീവ് കേസുകള്‍ : 7483
ഇന്ന് മരണം : 3
ആകെ മരണം : 16132

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts