കർഷക സംഘടനകൾ പണിമുടക്കിൽ നിന്ന് പിൻമാറണം:മുഖ്യമന്ത്രി; നാളത്തെ ബന്ദ് നഗരജീവിതത്തെ ബാധിക്കാൻ ഇടയില്ല; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : നാളെ പ്രഖ്യാപിച്ച ബന്ദിൽ നിന്ന് കർഷക സംഘടനകൾ പിൻമാറണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു.

കോവിഡുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ് സാധാരണ ജീവിതത്തിലേക്ക് എല്ലാവരും തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്, സാമ്പത്തിക കാര്യങ്ങൾ ഇപ്പോൾ തുടങ്ങിയിട്ടേ ഉള്ളൂ ഈ സാഹചര്യത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബന്ദിൽ നിന്ന് പിൻമാറണമെന്ന് പണിമുടക്കിന്ന് പിൻതുണ പ്രഖ്യാപിച്ച സംഘടനകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബെളഗാവിയിൽ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

അതേ സമയം കർഷക സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് നഗരജീവിതത്തെ ബാധിക്കാൻ ഇടയില്ല.

കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, നമ്മമെട്രോ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും.

ഓട്ടോ, ടാക്സി, റേഡിയോ ടാക്സികൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീലങ്കയിൽ നിന്ന് നീന്തി ഇന്ത്യയിലേക്ക്; രാമസേതു പാതയിലൂടെ ചരിത്രം കുറിച്ച് ബെംഗളൂരു ദമ്പതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts