കന്നഡ ഡവലപ്മെന്റ് അതോറിറ്റിയുടെ കർശന നിർദേശം പാലിച്ച് ബോർഡ് വയ്ക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് കമ്മിഷണർ എൻ.മഞ്ജുനാഥ് പറഞ്ഞു. പ്രധാന ബോർഡിന്റെ 60 ശതമാനം സ്ഥലം കന്നഡയിലായിരിക്കണം. ഇംഗ്ലിഷിലും ഹിന്ദിയിലും ബോർഡ് വയ്ക്കുന്നവർ കന്നഡയെ അവഗണിക്കുന്നത് അംഗീകരിക്കില്ലെന്നും മഞ്ജുനാഥ് പറഞ്ഞു.
Related posts
-
ബെംഗളൂരു-മൈസൂരു പാത പാതയിലെ എ.ഐ. ക്യാമറകൾ കണ്ടത്തിയത് 12,000 ഗതാഗത നിയമലംഘനങ്ങൾ
ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ എ.ഐ. ക്യാമറകൾ സ്ഥാപിച്ച് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത്... -
തിരുവനന്തപുരം-ബെംഗളൂരു വിമാനം ചെന്നൈ തിരുച്ചിറപ്പള്ളിയിൽ ഇറക്കി
ചെന്നൈ : സാങ്കേതികത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറക്കി.... -
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊന്ന കേസ്; പ്രതി തീവണ്ടിയിൽനിന്ന് ചാടി പരിക്കേറ്റനിലയിൽ
ബെംഗളൂരു : ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്ന കേസിൽ...