കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 787 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  787 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

775 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.55%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 775
ആകെ ഡിസ്ചാര്‍ജ് : 2921567
ഇന്നത്തെ കേസുകള്‍ : 787
ആകെ ആക്റ്റീവ് കേസുകള്‍ : 13307
ഇന്ന് കോവിഡ് മരണം : 11
ആകെ കോവിഡ് മരണം : 37717
ആകെ പോസിറ്റീവ് കേസുകള്‍ : 2972620
ഇന്നത്തെ പരിശോധനകൾ : 140832
ആകെ പരിശോധനകള്‍: 47055168

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 276
ആകെ പോസിറ്റീവ് കേസുകൾ: 1245235
ഇന്ന് ഡിസ്ചാര്‍ജ് : 279
ആകെ ഡിസ്ചാര്‍ജ് : 1221669
ആകെ ആക്റ്റീവ് കേസുകള്‍ : 7436
ഇന്ന് മരണം : 4
ആകെ മരണം : 16129

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts