ദേശീയ വിദ്യാഭ്യാസ നയത്തെ “നാഗ്പൂർ വിദ്യാഭ്യാസ നയം” എന്ന് വിളിക്കണം: സംസ്ഥാന കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാന നിയമസഭ ദേശീയ വിദ്യാഭ്യാസ നയത്തെ ചൊല്ലി ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക്‌ വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചു.  നാഗ്പൂർ വിദ്യാഭ്യാസ നയംഎന്നാണ് പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ പറ്റി കോൺഗ്രസ് പരാമർശിച്ചത്. എൻഇപി ഒരു ആർഎസ്എസ് അജണ്ടയാണെങ്കിലും അത് വിദ്യാഭ്യാസത്തിൽ മാറ്റം വരുത്താൻ വേണ്ടിയാണ്എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കോൺഗ്രസിന് മറുപടി നൽകി.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

സാധാരണക്കാരുടെ പ്രശ്നങ്ങളും ദേശീയ വിദ്യാഭ്യാസ നയം പോലുള്ള അടിയന്തിര ശ്രദ്ധ ആവശ്യമുള്ള പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സെഷൻ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാംഗങ്ങൾ പ്രതിഷേധിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക.  

ദേശീയ വിദ്യാഭ്യാസ നയത്തെ  നാഗ്പൂർ വിദ്യാഭ്യാസ നയംഎന്ന് വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
[masterslider id="10"]

Related posts