കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 504 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  504 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

893 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.48%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 893
ആകെ ഡിസ്ചാര്‍ജ് : 2923320
ഇന്നത്തെ കേസുകള്‍ : 504
ആകെ ആക്റ്റീവ് കേസുകള്‍ : 12804
ഇന്ന് കോവിഡ് മരണം : 20
ആകെ കോവിഡ് മരണം : 37746
ആകെ പോസിറ്റീവ് കേസുകള്‍ : 2973899
ഇന്നത്തെ പരിശോധനകൾ : 103800
ആകെ പരിശോധനകള്‍: 47299938

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 181
ആകെ പോസിറ്റീവ് കേസുകൾ: 1245671
ഇന്ന് ഡിസ്ചാര്‍ജ് : 265
ആകെ ഡിസ്ചാര്‍ജ് : 1222139
ആകെ ആക്റ്റീവ് കേസുകള്‍ : 7394
ഇന്ന് മരണം : 5
ആകെ മരണം : 16137

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
[masterslider id="10"]

Related posts