മൈസൂരു – ബെംഗളൂരു ദേശീയപാത; ടോൾ ബൂത്ത് നിർമാണം പുരോഗമിക്കുന്നു

ബെംഗളൂരു: മൈസൂരു – ബെംഗളൂരു ദേശീയപാത (എൻ.എച്ച് 275) വികസനത്തിന്റെ ഭാഗമായി ബിഡദി, ശ്രീരങ്കപാട്ടണ എന്നിവിടങ്ങളിലെ ടോൾ ബൂത്തുകളുടെ നിർമാണം പുരോഗമിക്കുന്നു.

പാത നിർമാണം ഏപ്രിലിൽ പൂർത്തിയാകുന്നതോടെ പരമാവധി ഒരു മണിക്കൂർ 75 മിനിറ്റ് കൊണ്ട് ബെംഗളൂരുവില നിന്ന് മൈസൂരുവിലേക്ക് എത്താൻ സാധിക്കും.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

117 കിലോമീറ്റർ പാതയിൽ 2 ഇടങ്ങളിലായാണ് ടോൾ പിരിക്കുന്നത്. ടോൾ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. 8350 കോടിരൂപ് ചെലവഴിച്ചാണ് സ്വകാര്യ പങ്കാളിത്തത്തോടെ മൈസൂരു – ബെംഗളൂരു ദേശീയപാത 10 വരിയായി വികസിപ്പിക്കുന്നത്.

നിർമാണത്തിനായുള്ള ചിലവുകൾ ടോൾ ഇനത്തിൽ നിശ്ചിത കാലം പിരിച്ചെടുക്കാൻ കമ്പനിക്ക് അനുവാദം നൽകിയട്ടുളളതിന്റെ ഭാഗമായാണ് ടോൾ ബൂത്ത് നിർമാണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts